Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയം: ആദ്യഘട്ടം ആരംഭിച്ചു, രണ്ടാം ഘട്ടം 21ന് തുടങ്ങി 26ന് അവസാനിക്കും; പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 4, 2025, 11:38 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം നടത്താന്‍ സ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളാണ് പൊതു വിദ്യഭ്യാസ വകുപ്പ് ആരംഭിച്ചത്. അതുകൊണ്ടുൂ തന്നെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറയുന്നു. ഏപ്രില്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം. ഇന്നലെ ആരംഭിച്ച ആദ്യഘട്ടം ഏപ്രില്‍ 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും.

സംസ്ഥാനത്തെ എല്ലാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലുമായി 952 അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരെയും 8975 എക്‌സാമിനര്‍മാരെയും മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 72 ക്യാമ്പ് ഓഫീസര്‍മാര്‍, 72 ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍മാര്‍ 216 ഓഫീസ് ജീവനക്കാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിര്‍ണ്ണയത്തിനു ശേഷം ഓണ്‍ലൈന്‍ ആയി മാര്‍ക്ക് എന്‍ട്രി നടത്തുന്നതിന് 144 ഐ.റ്റി മാനേജര്‍മാരും 288 ഡാറ്റാ എന്‍ട്രി അധ്യാപകരും ഉള്‍പ്പെടെ ആകെ 720 പേരുടെ സേവനം മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

2025 മാര്‍ച്ചിലെ ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 89 ക്യാമ്പുകള്‍ (സിംഗിള്‍ വാല്വേഷന്‍ ക്യാമ്പ്-63,ഡബിള്‍ വാല്വേഷന്‍ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്. ഹയര്‍സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷന്‍ ഒന്നാം ഘട്ടം 14/03/2025 നും രണ്ടാം ഘട്ടം 02/04/2025 നും നടന്നു. 2025 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം 57 വിവിധ വിഷയങ്ങള്‍ക്ക് ആയി ഇരുപത്തി നാലായിരം (24000) അദ്ധ്യാപകരെ നിയമിച്ച് 89 ക്യാമ്പുകളിലായി പൂര്‍ത്തീകരിക്കും.2025 ഏപ്രില്‍ 3-ന് ആരംഭിച്ച മൂല്യനിര്‍ണ്ണയം മെയ് 10-ന് അവസാനിപ്പിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.

ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് ഉത്തരകടലാസുകളുടെ മൂല്യ നിര്‍ണ്ണയമാണ് ആദ്യം നടത്തുന്നത്. ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് ഉത്തരകടലാസുകളുടെ മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് രണ്ടാം വര്‍ഷ ഉത്തരകടലാസുകളുടെ മൂല്യ നിര്‍ണ്ണയം നടത്തും. രണ്ടാം വര്‍ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം അവസാനിച്ച ശേഷം ഒന്നാം വര്‍ഷ മൂല്യനിര്‍ണ്ണയം ആരംഭിക്കുന്നതാണ്. ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് ഉത്തരകടലാസുകളുടെ എണ്ണം-669726 ആണ് (ആറ് ലക്ഷത്തി അറുപത്തി ഒന്‍പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തിയാറ്). രണ്ടാം വര്‍ഷ ഉത്തരകടലാസുകളുടെ എണ്ണം-2659449( ഇരുപത്തിയാറ് ലക്ഷത്തി അന്‍പത്തിഒന്‍പതിനായിരത്തി നാനൂറ്റി നാല്പത്തിയൊന്‍പത്) ആണ്.

ഒന്നാം വര്‍ഷ ഉത്തരകടലാസുകളുടെ എണ്ണം-2640437(ഇരുപത്തിയാറ് ലക്ഷത്തി നാല്പതിനായിരത്തി നാനൂറ്റി മുപ്പത്തിയേഴ് )ആണ്. 2025 മെയ് മൂന്നാം വാരത്തിനുള്ളില്‍ എസ് എസ് എല്‍ സി,ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. March 2025 VHSE പൊതുപരീക്ഷ മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 8 ക്യാമ്പുകളിലായി നടക്കുന്നു. 2025 ഏപ്രില്‍ 2,3 തീയതികളിലായി ED, മാനേജ്‌മെന്റ്, വൊക്കേഷണല്‍ വിഷയങ്ങളുടെ scheme finalisation നടക്കുന്നു. നോണ്‍വൊക്കേഷണല്‍ വിഷയങ്ങളുടെ scheme finalisation March14,ഏപ്രില്‍ 2 തീയതികളില്‍ ഹയര്‍സെക്കന്ററിയോടൊപ്പം നടന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ ഏപ്രില്‍ 3 ന് നോണ്‍വൊക്കേഷണല്‍ വിഷയങ്ങളുടെ മൂല്യനിര്‍ണയം ആരംഭിച്ചിട്ടുണ്ട്.

വൊക്കേഷണല്‍ വിഷയങ്ങളുടെ മൂല്യനിര്‍ണ്ണയം 7/4/2025 മുതല്‍ ആരംഭിക്കും. ഒന്നാംവര്‍ഷ improvement പരീക്ഷയുടെ മൂല്യനിര്‍ണ്ണയമാണ് ആദ്യം ആരംഭിച്ചിരിക്കുന്നത്. ആയത് പൂര്‍ത്തിയാക്കുന്ന മുറ?യ്ക്ക് രണ്ടാംവര്‍ഷ വിഷയങ്ങളുടെ മൂല്യനിര്‍ണ്ണയവും ആരംഭിക്കും. മൂല്യനിര്‍ണ്ണയത്തിനായി 2400 ഓളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 20 ഓടുകൂടി improvement valuation പൂര്‍ത്തിയാക്കുവാനും 2025 മെയ് ആദ്യ വാരത്തോടെ രണ്ടാംവര്‍ഷ മൂല്യനിര്‍ണ്ണയവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നാംവര്‍ഷം ഇമ്പ്രൂവ്‌മെന്റ് ഉള്‍പ്പടെ ആകെ 2,19,633 ഉത്തരക്കടലാസ്സുകളും, രണ്ടാംവര്‍ഷം 1,64,145 ഉത്തരക്കടലാസ്സുകളും മൂല്യനിര്‍ണ്ണയത്തിന് ഉണ്ട്. ഒന്നും രണ്ടും വര്‍ഷം ചേര്‍ത്ത് ആകെ 3,73,778 ഉത്തരക്കടലാസ്സുകളാണ് മൂല്യനിര്‍ണ്ണയം ചെയ്യുന്നത്. മൂല്യനിര്‍ണയം സമയബന്ധിതമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

CONTENT HIGH LIGHTS;SSLC, Higher Secondary Examination Evaluation: The first phase has begun, the second phase will begin on the 21st and end on the 26th; Minister V Sivankutty says the work will be completed quickly

ReadAlso:

25000 രൂപ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം

പാലോട് രവിയുടെ രാജി; പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു

Tags: പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രിEDUCATION MINISTER V SIVANKUTTYANWESHANAM NEWSPUBLIC EDUCATION DEPARTMENT IN KERALASSLC PLUS2 PAPPER VALUATIONSTART VALUVATION CAMPഎസ്.എസ്.എല്‍.സിഹയര്‍സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയം

Latest News

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 9 ജില്ലകളിൽ യെല്ലോ അലർ‌ട്ട്

കനത്ത മഴയിൽ മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം; ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം | one-died-in-munnar-landslide

കൊടുംക്രൂരത; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ് | Two Children Murdered by Their Uncle in Bengaluru

കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം | Mountain floods in Aralam region of Kannur

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.