Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഐസ് ക്യൂബ് കഴിക്കുന്ന ശീലം ഉണ്ടോ നിങ്ങൾക്ക് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 4, 2025, 02:34 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിങ്ങൾക്ക് ഐസ് കഴിക്കുന്ന ശീലമുണ്ടോ ? എന്നാൽ അത് അത്ര നല്ല ശീലമല്ല. ഐസ് കഴിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങളാകും പിടിപെടുക. ഈ ശീലം തീര്‍ത്തും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. വെറുതെ ഐസ് കഷ്ണങ്ങള്‍ കഴിക്കുന്നതിനെ ഒരുതരം ഈറ്റിങ് ഡിസോർഡറായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. Pagophagia എന്നാണ് ഇതിനു പറയുന്നത്. ആഹാരം അല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കളോട് തോന്നുന്ന ആകര്‍ഷണമാണ് Pagophagia. അത് ഐസ് ആകാം മുടിയോ, അഴുക്കോ അങ്ങനെ എന്തുമാകാം. ഇത്തരം പ്രശ്നങ്ങള്‍ മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും സ്വാധീനം കൊണ്ടാകാം ഉണ്ടാകുന്നത്.

ഐസ് കഴിക്കുന്ന ശീലം വളരെ അപൂര്‍വം പേരില്‍ കാണപ്പെടുന്നതാണ്. എന്നാല്‍ ഇതിനു പിന്നില്‍ വളരെ ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നു വിദഗ്ധര്‍ പറയുന്നു.

ഐസ് കഴിക്കുന്നവര്‍ക്ക് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയയുടെ സാധ്യതയുണ്ട്.

മൂര്‍ച്ചയേറിയ ഭാഗങ്ങളുള്ള ഐസ് കഷ്ണങ്ങള്‍ കഴിക്കുമ്പോള്‍ മോണ മുറിയാന്‍ സാധ്യത ഇരട്ടിയാണ്. ഒപ്പം ഇത് മോണയില്‍ അണുബാധയും ഉണ്ടാക്കും.

പല്ലിലെ ഇനാമല്‍ നഷ്ടമാകാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് ഐസ് കഴിക്കുമ്പോഴാണ്. പല്ലിന്റെ സ്വാഭാവികത പോലും ഇതുമൂലം നഷ്ടമാകും.

വായിലോ നാക്കിലോ മുറിവുകള്‍ ഉണ്ടായാല്‍ ഐസ് വെയ്ക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇത് സത്യത്തില്‍ വലിയ ഗുണമൊന്നും നല്‍കില്ല. തല്‍ക്കാലം ആശ്വാസം ലഭിക്കും എന്നല്ലാതെ ഇതൊരു ചികിത്സ അല്ല. എന്തെങ്കിലും പ്രശ്നങ്ങള്‍ വായില്‍ ഉണ്ടായാല്‍ ഒരു ഡോക്ടറെ കണ്ടു പരിശോധിപ്പിക്കുക.

പല്ലിലെ ഇനാമല്‍ നഷ്ടമാകാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് ഐസ് കഴിക്കുമ്പോഴാണ്. അതുപോലെ പല്ലില്‍ പുളിപ്പ് അനുഭവപ്പെടാന്‍ ഈ ശീലം കൊണ്ട് സാധിക്കും. ചിലപ്പോള്‍ വിള്ളല്‍ വീഴാനും പല്ല് ഒടിയാനും കാരണമാകും.

ReadAlso:

മഴക്കാല രോ​ഗങ്ങളെ പ്രതിരോധിക്കാം…

എസി മുറിയിലാണോ ഉറങ്ങുന്നത്? എങ്കിൽ ഒരു ബക്കറ്റ് വെള്ളം കൂടി കരുതിക്കോ, കാരണം | AC Room

ആസ്മ നിയന്ത്രിക്കാം; ശീലമാക്കാം ഈ ഭക്ഷണങ്ങൾ

ഉറക്കക്കുറവിന് പരിഹാരം കാണാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം…

ഷുഗർ കട്ട് ഡയറ്റ് ശരീരത്തിന് നല്ലതോ? അറിയാം ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ – sugar cut diet health

അതേസമയം, ഐസ് കഴിക്കുന്നതും ഐസ് ഊറി കഴിക്കുന്നതും വ്യത്യാസമാണ്. വായ്‌ വല്ലാതെ ഡ്രൈ ആകുമ്പോഴും മറ്റും ചിലര്‍ ഐസ് പതിയെ വായില്‍ വയ്ക്കാറുണ്ട്‌. ഇത് ഒരിക്കലും ഒരു ഡിസോർഡറല്ല എന്നും വിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.

Tags: habit of eating ice cubes

Latest News

കാസര്‍കോട് ഒഴുക്കിൽപ്പെട്ട് എട്ടുവയസുകാരൻ മരിച്ചു

ഇസ്രായേലിനു വേണ്ടി ചാരവൃത്തി; ഇറാനില്‍ ഒരാള്‍ക്ക് വധശിക്ഷ, ഇസ്രായേലി പൗരന്മാരുടെ ജീവന് ടെഹ്‌റാനിലെ പൗരന്മാര്‍ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സ്

അറിയാം അകറ്റാം അരിവാള്‍കോശ രോഗം’: ആരോഗ്യ വകുപ്പും ട്രൈബല്‍ വകുപ്പും സംയുക്തമായി ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍

പ്രിയങ്കാ ഗാന്ധി വന്നതോടെ ആത്മവിശ്വാസം കൂടി, നിലമ്പൂരില്‍ പാലക്കാട് ആവര്‍ത്തിക്കുമെന്ന് സണ്ണി ജോസഫ്

യുകെ രഹസ്യാന്വേഷണ ഏജൻസിക്ക് വനിത മേധാവി: ചരിത്രം കുറിച്ച് ബ്ലെയ്‌സ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.