കഴുകി കായ ബജിക്ക് കട്ടാക്കുന്നത് പോലെ അരിഞ്ഞുവക്കുകഒരുപാത്രത്തിൽ മൈദ, അരിപൊടി, ഉപ്പ്, കായപൊടി, മഞ്ഞൾപൊടി എല്ലാം ഇട്ടു വെള്ളം ഒഴിച്ച് ബജിമാവ് പരുവത്തിൽ ആക്കി വക്കുകഇനി ഓരോ വഴുതന പീസ് എടുത്തു മാവിൽ മുക്കി തിളച്ച ഓയിലിൽ ഇട്ടു പൊരിച്ചെടുക്കുക(ചമ്മന്തി വെറുതെ തിന്നാൽ ടേസ്റ്റ് ആണേട്ടോ )വഴുതനങ്ങ ബജി റെഡി