Recipe

മുട്ടചമ്മന്തി ഉണ്ടാകുന്ന വിധo

ഉണ്ടാകുന്ന വിധo;

ജാറിൽ ഒരുപിടി തേങ്ങയും ഉള്ളിയും പുളിയും മുളകുപൊടിയും ഉപ്പും ഇട്ടു ഒരു അരച്ചെടുക്കുകഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു വേപ്പില ഇട്ടു തേങ്ങ അരച്ചത് ഇട്ടു താളിക്കുകഅതു ഒരുപാത്രത്തിലേക്ക് മാറ്റിഅതെ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക് ഇട്ടു വേപ്പില ഇട്ടു മുട്ട ഒരെണ്ണം പൊട്ടിച്ചൊഴിച്ചു മിക്സാക്കുകഅതിലേക്ക് താളിച്ചതും കൂടെ കൂട്ടി മിക്സാക്കുകമുട്ടചമ്മന്തി റെഡി