Kerala

സിപിഎമ്മിനെ എം.എ. ബേബി നയിക്കും – ma baby become cpm general secretary

പ്രകാശ് കാരാട്ടാണ് എംഎ ബേബിയുടെ പേര് നിർദേശിച്ചത്

എംഎ ബേബിയെ ജനൽ സെക്രട്ടറിയാക്കാനുള്ള ശുപാർ പോളിറ്റ്ബ്യൂറോ അംഗീകരിച്ചു. ഇനി സി.പി.എമ്മിനെ എംഎ എം.എ.ബേബി നയിക്കും. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറി പദവിയിലേക്കെത്തുന്ന രണ്ടാമത്തെമലയാളിയാണ് ബേബി. പ്രകാശ് കാരാട്ടാണ് എംഎ ബേബിയുടെ പേര് നിർദേശിച്ചത്.

പിബിയിലെ സീനിയോറിട്ടി കൂടി പരിഗണിച്ചാണ് ബേബിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിർദ്ദേശി്കുന്നതെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റായ പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെതിരേ ബംഗാള്‍ഘടകം എതിര്‍പ്പുന്നയിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ ഭൂരിപക്ഷാഭിപ്രായം മാനിച്ച് ബേബിയെ നിര്‍ദേശിക്കാന്‍ പിബി തീരുമാനിക്കുകയായിരുന്നു.

STORY HIGHLIGHT: ma baby become cpm general secretary