Kerala

എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ – arrested with mdma in kozhikode

കോഴിക്കോട് എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ. 16.5 ഗ്രാം എംഡിഎംഎയാണ് ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും പിടികൂടിയത്. അരുൺകുമാർ, റിജുൽ എന്നിവരാണ് പിടിയിലായത്. നേരത്തേയും ഇവർ എം ഡി എം എ കേസിൽ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ട്.

STORY HIGHLIGHT: arrested with mdma in kozhikode