ഷേക്ക് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കുട്ടികൾക്കും തയ്യാറാക്കി നൽകാം കിടിലന്‍ രുചിയില്‍ ഒരു കിടിലന്‍ ഷേക്ക്. മധുരമൂറും മുന്തിരി ഷേക്ക് വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുന്തിരി നന്നായി കഴുകി വെള്ളത്തില്‍ വേവിച്ചെടുക്കുക. അത് തണുക്കുമ്പോള്‍ അരിച്ചു കുരുകളഞ്ഞു എടുക്കുക. ശേഷം മിക്‌സിയുടെ ജാറില്‍ തണുപ്പിച്ചു കാട്ടിയാക്കിയ പാലും പഞ്ചസാരയും, വേവിച്ച മുന്തിരിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. കിടിലന്‍ ടേസ്റ്റി മുന്തിരി ഷേക്ക് റെഡി.
STORY HIGHLIGHY: grape shake