Food

ഒരു കിടിലൻ മാങ്ങാ അച്ചാർ റെസിപ്പി നോക്കാം

ഒരു കിടിലൻ മാങ്ങാ അച്ചാർ റെസിപ്പി നോക്കിയാലോ? വർഷങ്ങളോളം മാങ്ങാ കേടാകാതെ ഇങ്ങനെ ചെയ്തോളൂ..

ആവശ്യമായ ചേരുവകൾ

  • മാങ്ങാ 2
  • മുളക് പൊടി 2ടേബിൾ സ്പൂൺ
  • ഉലുവ പൊടി 1ടീസ്പൂൺ
  • കായം പൊടി 1ടീസ്പൂൺ
  • നല്ലെണ്ണ വറുക്കാൻ
  • ഉപ്പ് 1 1/2ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

നല്ലെണ്ണയിൽ മാങ്ങാ വറുത്തു കോരുക. അതിലെ എണ്ണ മാറ്റിയിട്ട് മുളക് പൊടിയും ബാക്കി എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചു മാങ്ങയും നല്ലെണ്ണയും ഒഴിച്ച് ഇളക്കുക. വറുത്ത മാങ്ങാ അച്ചാർ റെഡി.