Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ അബേദ്കര്‍ ജയന്തി വിപുലമായി ആചരിക്കും: പി.ആര്‍ സിയാദ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 7, 2025, 04:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം ‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ എന്ന പ്രമേയത്തില്‍ വിവിധ പരിപാടികളോടെ വിപുലമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. ഭരണഘടനയെയും ഡോ. ബി ആര്‍ അംബേദ്കറെയും അദ്ദേഹത്തിന്റെ ചിന്തകളെയും അട്ടിമറിക്കാനും അവമതിക്കാനും ആസൂത്രിത നീക്കം നടത്തുന്ന ഫാഷിസ്റ്റ് ഭരണകാലത്ത് ഇത്തരം ചര്‍ച്ചകളും പരിപാടികളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

സാമൂഹിക നീതിയിലധിഷ്ഠിതമായ മതേതര സങ്കല്‍പ്പത്തിലൂന്നിയാണ് ഭരണഘടന രൂപകല്‍പ്പന ചെയ്തിട്ടുള്ളതെങ്കില്‍ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടു തന്നെ അതിന്റെ അന്തസത്തയെ മുഴുവന്‍ നിര്‍വീര്യമാക്കി പുതിയ പുതിയ ഭേദഗതികള്‍ ചുട്ടെടുക്കുകയാണ് ഭരണകൂടം. ജനാധിപത്യവും മതേതരത്വവും ഇന്ന് എഴുത്തുകളില്‍ മാത്രമായി ഒതുങ്ങി. വംശീയാടിസ്ഥാനത്തില്‍ പൗരാവകാശം പോലും വീതം വെക്കുകയാണ്.

ബ്രാഹ്മണ്യത്തിന്റെ കുടിലവും ജീര്‍ണിച്ചതുമായ ശ്രേണീബദ്ധ ജാതിവ്യവസ്ഥയ്‌ക്കെതിരായിരുന്നു ഡോ. ബി ആര്‍ അംബേദ്കര്‍ തന്റെ പുരുഷായുസ് മുഴുവന്‍ പോരാടിയതെങ്കില്‍ അതേ ബ്രാഹ്മണ്യം സകല ശക്തിയും പുറത്തെടുത്ത് ഹിംസാത്മകമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അപരമത വിദ്വേഷമാണ് ഇന്ന് ഭരണകര്‍ത്താക്കളുടെ സ്ഥിരം പല്ലവി. നിയമ നിര്‍മാണങ്ങളിലധികവും ജനക്ഷേമപരമോ പുരോഗമനപരമോ അല്ല, മറിച്ച് വംശീയമായ അടിച്ചമര്‍ത്തലുകള്‍ക്കും അപരവല്‍ക്കരണത്തിനുമായി മാറിയിരിക്കുന്നു.

നിയമം നടപ്പാക്കുന്നിടത്ത് അനീതിയും അന്യായവും കൊടികുത്തി വാഴുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുകയെന്ന ജനാധിപത്യാവകാശം ദേശദ്രോഹമായി ചിത്രീകരിക്കപ്പെടുന്നു. ഭരണകൂട ഏജന്‍സികള്‍ ഭരണകൂട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രതിപക്ഷ കക്ഷികളെയും വിമര്‍ശകരെയും നിശബ്ദമാക്കാനുമുള്ള  ഉപകരണങ്ങളായി മാറിയിക്കുന്നു.  ജനാധിപത്യത്തിന്റെ വില നിത്യ ജാഗ്രതയാണെന്ന് നാം തിരിച്ചറിയണം. ഭരണഘടനയും ജനാധിപത്യവും

പൗരാവകാശങ്ങളും സംരക്ഷിക്കാന്‍ പൗരസമൂഹം രാജ്യസ്‌നേഹ തല്‍പ്പരരായി രംഗത്തുവരേണ്ട നിര്‍ണായക സമയമാണിത്. അതിന് അംബേദ്കര്‍ ചിന്തകളും ചര്‍ച്ചകളും കൂടുതല്‍ ഊര്‍ജവും ദിശാബോധവും നല്‍കുമെന്നും അത്തരത്തിലുള്ള വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ പരിപാടികള്‍ അംബേദ്കര്‍ ജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും പി ആര്‍ സിയാദ് കൂട്ടിച്ചേര്‍ത്തു.

CONTENT HIGH LIGHTS; ‘Ambedkar’s thoughts during fascist era’ Ambedkar Jayanti will be celebrated extensively: PR Ziyad

ReadAlso:

മഴ കനക്കും; വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഏഴു ജില്ലകളില്‍ ഓറഞ്ച് അലർ‌ട്ട്

മഴക്കെടുതി; സംസ്ഥാനത്തെ 5 താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | Holiday in five taluks of the state tomorrow

കേന്ദ്രത്തിന് തിരിച്ചടി ; പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

Tags: ANWESHANAM NEWSFASHISTAMBEDKAR THINKPR SIYAD

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ക്ഷമാപണം നടത്തി മെറ്റ ഉന്നത ഉദ്യോഗസ്ഥന്‍ | Meta apologises for PM’s video removal

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറുപ്പ് കണ്ടെത്തി | loksabha secretariat director found dead at home

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ; വിവാദമായതോടെ നീക്കം ചെയ്തു

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

ഉത്തര്‍പ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം | uttar-pradesh-student-dies-after-electric-pole-falls-on-her-in-hardoi-district

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies