കനത്തമഴയിൽ താമരശ്ശേരി ചുരത്തില്‍ മരക്കൊമ്പ് പൊട്ടിവീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴയിലും അതി ശക്തമായ കാറ്റിലും ജില്ലയുടെ വിവിധ മലയോരമേഖലയില്‍ നാശനഷ്ടങ്ങൾ ഉണ്ടായി.
STORY HIGHLIGHT: kozhikode heavy rain