Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കേസരി – എസ് എല്‍ ശ്യാം ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-2 ഇന്നു മുതല്‍: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കായിക മന്ത്രി ഉദ്ഘാടനം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 9, 2025, 02:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എസ്എല്‍ ശ്യാമിന്റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന്(ബുധന്‍) തുടക്കം. കേസരി – എസ്എല്‍ ശ്യാം ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 2, കായികമന്ത്രി വി.അബ്ദുറഹിമാന്‍ ഇന്ന് രാവിലെ 9 മണിക്ക് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

പുരുഷ വിഭാഗത്തില്‍ 18 ടീമുകളും വനിതകളുടെ 6 ടീമുകളുമാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ദ് ഹിന്ദു, റിപ്പോര്‍ട്ടര്‍ ചാനലിനെ നേരിടും. ടൂര്‍ണമെന്റിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് ഉദ്യോഗസ്ഥ പ്രമുഖരുടെ ഐഎഎസ്-ഐപിഎസ് X1, മാധ്യമപ്രവര്‍ത്തകരുടെ ടീമുമായി ഏറ്റുമുട്ടും. ഉദ്യോഗസ്ഥ ടീമിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്. നാഗരാജു ഐ പി എസ് ആണ് നയിക്കുന്നത്. ശ്യാം സുന്ദര്‍ ഐപിഎസ്, സതീഷ് ബിനോ ഐപിഎസ്, ഹരി ശങ്കര്‍ ഐപിഎസ്, വിഷ്ണു ഐഎഎസ്, വിവേക് കുമാര്‍ ഐപിഎസ്, സച്ചിന്‍ ഐഎഎസ്, വിജയ് ഭരത് റെഡ്ഡി ഐപിഎസ്, ഷെഹന്‍ഷാ ഐപിഎസ്, മോഹിത് റാവത്ത് ഐപിഎസ്, യോഗേഷ് ഐപിഎസ്, ആനന്ദ് ആര്‍ ഐപിഎസ്, നകുല്‍രാജേന്ദ്ര ദേശ്മുഖ് ഐപിഎസ് എന്നിവര്‍ ടീമിലുണ്ട്.

മത്സരത്തിലെ വിജയികള്‍ക്ക് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ശനിയാഴ്ചയാണ്. എക്‌സൈസ്, ടെക്‌നോപാര്‍ക്ക് പ്രതിദ്ധ്വനി ടീമുകളും സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കായിക-സിനിമാ താരങ്ങളും അടക്കമുള്ള പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി ടൂര്‍ണമെന്റിന്റെ ഭാഗമാകും. വിജയികള്‍ക്കും റണ്ണര്‍ അപ്പിനും പുറമേ സെമി ഫൈനലില്‍ എത്തുന്ന ടീമുകള്‍ക്കും വ്യക്തിഗത മികവിനും പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടാകും.

CONTENT HIGH LIGHTS;Kesari – SL Shyam Cricket Tournament Season-2 from today: Sports Minister to inaugurate at Central Stadium

ReadAlso:

ഓണാഘോഷം; തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

തലസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ പതാക ഉയർത്തി മന്ത്രി പിസി വിഷ്ണുനാഥ്

സാരംഗി സാംസ്കാരിക കേന്ദ്രത്തിന്റെ അഞ്ചാം വാർഷികവും ഓണാഘോഷവും നടന്നു

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം: വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം

ക്രിക്കറ്റിലെ പുതിയ മുഖങ്ങള്‍ സിദ്ധാര്‍ത്ഥ് പി.വി, അദ്വൈത് എസ്.എസ്: തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ ജൂനിയര്‍ സബ് ജൂനിയര്‍ ടൂര്‍ണമെന്റിലേക്ക്

Tags: KESARIKUWJANWESHANAM NEWSCRICKET MATCHSL SYAM MEMMORIAL TOURNAMENT

Latest News

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം | Case involving threats to Kothamangalam SHO: Bail granted to Arjun Ayanki

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies