Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മലയോര മേഖലയിൽ നിന്നുള്ള നേതാവ് കെപിസിസി അമരത്തേക്കോ? അടൂർ പ്രകാശിലാരംഭിച്ച ചർച്ചകൾ ആന്റോ ആന്റണിയിലേക്ക് എത്തിയത് എന്തുകൊണ്ട്? അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള സസ്പെൻസ് ഒഴിയുന്നു | KPCC President

പ്രസ് മീറ്റിലിരുന്ന് പരസ്പരം പച്ചതെറി വിളിച്ചതൊക്കെ ഇതിന്റെ ബാക്കിയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2025, 01:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോൺ​ഗ്രസിൽ ​ഗ്രൂപ്പുകൾ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. അതുകൊണ്ട് തന്നെ പുനസംഘടനയിൽ വിയർക്കുകയാണ് ഹൈകമാൻഡ്. എത്രയും പെട്ടെന്ന് രാജ്യമൊട്ടാകെ പുനസംഘടന എന്ന എഐസിസി തീരുമാനം കേരളത്തിൽ നടപ്പിലാക്കുക എന്നുള്ളതാണ് പ്രധാന വെല്ലുവിളി. നിലവിലെ പ്രസിഡന്റെ് കെ സുധാകരനും പ്രതിപക്ഷ നേതാവും തമ്മിലുള്ള അനൈക്യം തന്നെയാണ് പുനസംഘടന താമസിക്കുന്നതിന് പ്രധാന കാരണം. പ്രസ് മീറ്റിലിരുന്ന് പരസ്പരം പച്ചതെറി വിളിച്ചതൊക്കെ ഇതിന്റെ ബാക്കിയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

പുതിയ കെപിസിസി പ്രസിഡന്റ് പോലെ എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്നാതാണ് കേന്ദ്ര താത്പര്യം. എന്നാൽ മതിയായ പരി​ഗണന നൽകാതെ ആരും വിട്ടു കൊടുക്കില്ലെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. എല്ലാ ജില്ലകളിലും എല്ലാ ​ഗ്രൂപ്പുകൾക്കും അർഹമായ പരി​ഗണന ലഭിക്കണമെന്നാണ് ആവശ്യം. പുതിയ തലമുറയുടെ ന്യു ജനറേഷൻ ​ഗ്രൂപ്പിനും അർഹമായ പരി​ഗണന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡിന് താത്പര്യം പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയെയാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ സ്വദേശിയായ ആന്റോയെ പ്രസിഡന്റാക്കിയാൽ‌ ക്രെെസ്തവ വോട്ടർമാർ‌ ഒപ്പം ചേരുമെന്ന് സഭകളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നുമാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

കാത്തോലിക്ക സഭാം​ഗമാണ് ആന്റോ ആന്റണി. ക്രൈസ്തവ വോട്ടുകൾ ഏറെയുള്ള പത്തനംതിട്ടയിൽ നിന്ന് തുടർച്ചയായി എംപി ആയതും ആന്റോയെ തുണയ്ക്കും. വഖഫ് വിഷയത്തിൽ ബിജെപി ക്രിസ്ത്യാനികളെ ഒപ്പം കൂട്ടാൻ ശ്രമിക്കുമ്പോൾ ആന്റോയെ പോലൊരാൾ നേതൃത്വത്തില‍േക്ക് വന്നാൽ ചർച്ചകൾ ഫലിക്കുമെന്നും കൂടുതൽ നേട്ടമുറപ്പാക്കാമെന്നുമാണ് കേന്ദ്ര വിലയിരുത്തൽ. പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തിയാൽ കോട്ടയത്തെ നസ്രാണി സമൂഹത്തിനിടയിൽ കാര്യമായ ചലനം സൃഷ്ടിക്കാനാകുമെന്നാണ് ആന്റോ ആന്റണിയുടെയും വിലയിരുത്തൽ.

content highlight: KPCC President

 

ReadAlso:

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

Tags: KPCC PRESIDENTAnweshanam.com

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies