ദിവസം മുഴുവൻ ഫ്രഷ് ആയി നിലനിൾക്കാൻ ഒരു സൂപ്പർ ഡ്രിങ്ക് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന തണ്ണിമത്തൻ സിപ്പ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ കുരു കളഞ്ഞ് പുതിനയില ചേർത്ത് മിക്സിയിൽ അരച്ച് നീരെടുക്കുക. ശേഷം ഇത് ഒരു ഗ്ലാസിൽ നിറച്ച് നാരങ്ങാനീരും പഞ്ചസാരയും ചേർത്ത് ഇളക്കുക. തണുപ്പിച്ച ശേഷം മുകളിൽ ഐസ് വിതറി വിളമ്പുക.