വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ പരിപ്പുവട ആയാലോ? കടയിൽ നിന്നും കിട്ടുന്ന അതെ സ്വാദിൽ പരിപ്പുവട വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പരിപ്പ് വെള്ളത്തിൽ 5 മണിക്കൂർ കുതിർക്കുക. ശേഷം വെള്ളം വറ്റി ഹാൻഡ് ബ്ലെൻഡറിന്‍റെ ചോപ്പറിൽ പകുതി പരിപ്പ് ഇട്ട് അരയ്ക്കുക. ബാക്കിയുള്ള പരിപ്പിലേക്ക് എല്ലാ മസാലകളും ചേർത്ത് മിക്സിയിൽ അരയ്ക്കുക. മിശ്രിതം ഇളക്കുക.
ശേഷം ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവ ചേർക്കുക. കോൺഫ്ലോർ മിക്‌സ് ചെയ്ത് കൈകൊണ്ട് ചെറിയ വട ഉണ്ടാക്കുക. ശേഷം ചൂടായ എണ്ണയിൽ ചെറിയ തീയിൽ ഗോൾഡൻ നിറമാകുന്നത് വരെ വറുത്തെടുക്കുക. ഈ വടകൾ ചട്ണിക്കൊപ്പം കഴിക്കാം. ടിഫിനിലും പായ്ക്ക് ചെയ്യാൻ കഴിയുന്ന ഈ വിഭവം എല്ലാവർക്കും പ്രിയപ്പെട്ടതാണ്.