ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഈ ചോക്ലേറ്റ് ബ്രൗണി ഒന്ന് ട്രൈ ചെയ്തുനോക്കൂ… കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മൈക്രോവേവ് സേഫ് ബൗളിൽ മൈദ, പഞ്ചസാര പൊടി, കൊക്കോ പൗഡർ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് പാലും ചോക്ക്ലേറ്റ് സിറപ്പും എണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഇനി ഈ പാത്രം മൈക്രോവേവിൽ 180 ഡിഗ്രി സെൽഷ്യസിൽ 2 മിനിറ്റ് ബേക്ക് ചെയ്യുക. ചോക്കലേറ്റ് ബ്രൗണി തയ്യാർ. അൽപം തണുത്തതിന് ശേഷം കഴിക്കാൻ എടുക്കാം. കുറച്ചു ഡ്രൈ ഫ്രൂട്ട്സ് ചേർത്താൽ രുചി ഒന്നുകൂടി വർദ്ധിക്കുന്നു എന്ന് മാത്രമല്ല ബ്രൗണി രുചികരവും ആരോഗ്യകരവുമാക്കുന്നു.