Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സമരം ചെയ്യുന്ന ആശാവർക്കർമാരെ പിന്തുണച്ച് സമരപ്പന്തലിൽ എത്തി അഖിൽ മാരാർ; സങ്കികളുടെ നാടകം കാണാൻ വയ്യ എന്ന് സോഷ്യൽ മീഡിയ,

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 11, 2025, 10:08 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് അഖിൽ മാരാർ. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഇപ്പോൾ അഖിൽ. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് കാരണമാക്കി മാറ്റാറുണ്ട്. കഴിഞ്ഞദിവസം കൊട്ടാരക്കര ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന തരത്തിലുള്ള ഒരു വാർത്ത താരത്തിനെതിരെ വന്നിരുന്നു. ഇതിന് പ്രതികരണവുമായി താരം എത്തുകയും ചെയ്തിരുന്നു.

എന്ത് കാരണം കൊണ്ടാണ് എന്നറിയില്ല തന്നെ ബിജെപിയിലേക്ക് അടുക്കാൻ അനുവദിക്കാത്ത എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട് എന്നാണ് പറയുന്നത് . തനിക്ക് കൊട്ടാരക്കരയിൽ ബിജെപിക്കുള്ള സ്ഥാനം മനസ്സിലാക്കാൻ സാധിക്കും കാരണം ഞാൻ കൊട്ടാരക്കരയിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിയിട്ടുള്ള ആളാണ്. കൂടുതലും ഹിന്ദുക്കൾ ഉള്ള കൊട്ടാരക്കര പോലെയുള്ള ഒരു സ്ഥലത്ത് ബിജെപിയുടെ സ്ഥാനാർത്ഥിയായി നിന്നാൽ ജയിക്കും എന്നുള്ളത് ഉറപ്പാണ് കോൺഗ്രസിന് വലിയതോതിൽ വിള്ളൽ ഉള്ള ഒരു സ്ഥലമാണ് കൊട്ടാരക്കര എന്നിട്ടും ഞാൻ എന്തുകൊണ്ട് ബിജെപിയിൽ പോകുന്നില്ല എന്ന് ചോദിച്ചാൽ അല്ലെങ്കിൽ ബിജെപിയിലേക്ക് ഞാൻ അടുക്കാതിരിക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ അതിന് ഒരു കാരണമേയുള്ളൂ എന്നെ അതിലേക്ക് അടുക്കാൻ അനുവദിക്കാത്ത എന്തൊക്കെയോ ഉണ്ട്.

 

View this post on Instagram

 

A post shared by Akhil marar (@akhilmarar1)

എന്താണ് കാരണം എന്ന് അറിയില്ല എന്നെ ബിജെപിയിലേക്ക് അടുപ്പിക്കുന്നില്ല എന്നാണ് പറഞ്ഞത്. എന്നാൽ ഇതിന് വലിയ തോതിലുള്ള വിമർശനങ്ങളാണ് താരത്തിന് ഏൽക്കേണ്ടതായി വന്നത് താരത്തെക്കുറിച്ച് കൂടുതൽ ആളുകളും പറയുന്ന ഒരു പ്രധാന കാരണം എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട താരം നൽകിയ ഒരു വിമർശനം തന്നെയായിരുന്നു. ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് താരത്തിന് വന്നത് താരം ഒരു ചിത്രം പങ്കു വയ്ക്കുമ്പോൾ പോലും വിമർശന കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

കഴിഞ്ഞദിവസം ആശാവർക്കർമാർ സമരം നടത്തുന്ന സ്ഥലത്തേക്ക് അഖില്‍ മാരാർ എത്തിയിരുന്നു ഇതിനെ തുടർന്ന് നിരവധി ആളുകളാണ് താരത്തിന് വിമർശന കമെന്റുമായി എത്തിയിരിക്കുന്നത്.

കമന്റുകൾ ഇങ്ങനെ

  • സ്റ്റാർ ആവാൻ പോയതാണോ ചേട്ടാ
  • അണ്ണാ ഇവരുടെ വിഷയം നിങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്ക്. നിങ്ങൾ പറഞ്ഞാൽ കേൾക്കും അടുത്ത പ്രാവശ്യം വോട്ട് കിട്ടേണ്ടതല്ലേ ബിജെപിയുടെ
  • രാഷ്ട്രീയ നാടകം കളിക്കാതെ എണ്ണീറ്റു പോടോ
  • സഹജീവി സ്നേഹം കാണിക്കാൻ ക്യാമറാമാൻ മാരുമായാണ് വരുന്നത് എന്നിട്ട് പല ആംഗിളിൽ വീഡിയോസ് എടുക്കും എഡിറ്റ് ചെയ്യും സ്വന്തം പേജിൽ ഇടും
  • സംഘികളുടെ ഓരോ നാടകം
Tags: AKHIL MARAR newsasha worker and akhil mararAKHIL MARARakhil marar bigbossanwesanam.comസമരം ചെയ്യുന്ന ആശാവർക്കർമാരെ പിന്തുണച്ച് സമരപ്പന്തലിൽ എത്തി അഖിൽ മാരാർ; സങ്കികളുടെ നാടകം കാണാൻ വയ്യ എന്ന് സോഷ്യൽ മീഡിയ

Latest News

കൊളംബിയയിൽ വൻ ഭൂചലനം; 20 മരണം | At least 20 dead after 7.4 magnitude earthquake shakes Colombia

‘കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ല’; കേന്ദ്രം | ‘Wildlife Protection Amendment Act passed by Kerala cannot be accepted’; Center

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം | Student abuse case: Bail granted for TG Mohandas

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചു: അര്‍ജുന്‍ ആയങ്കിയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു

മന്ത്രിമാര്‍ വന്നതില്‍ സന്തോഷം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies