അവതാരികയായി തുടങ്ങി പിന്നീട് നിരവധി സിനിമകളിലൂടെ തന്റേതായ സാന്നിധ്യം ഉറപ്പിച്ച കലാകാരിയാണ് രജീഷ വിജയൻ. ആസിഫ് അലി നായകനായി എത്തിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രമാണ് താരത്തിന്റെ ആദ്യചിത്രം തുടർന്ന് കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മലയാളത്തിലും അന്യഭാഷകളിലും ഒക്കെയായി നിരവധി സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഈ ഒരു വീഡിയോ വളരെ വേഗം തന്നെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്
ഏതോ ഒരു പരിപാടിക്ക് എത്തിയ രജീഷാ വിജയനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ താരത്തെ കണ്ടുകൊണ്ട് താരത്തിന്റെ ഒരു കുട്ടി ആരാധിക അരികിൽ നിൽക്കുന്നുണ്ട് ഈ കുട്ടിയുടെ അച്ഛൻ ഒരു ഫോട്ടോ എടുക്കുമോ എന്ന് താരത്തിനോട് ചോദിക്കുന്നുണ്ട് എന്നാൽ അദ്ദേഹത്തെ ഗൗനിക്കാതെ പോവുകയല്ല ആ നിമിഷം രജിസ്റ്റർ ചെയ്തത് കുറച്ചു മുന്നോട്ടു പോയതിനുശേഷം ആണ് രഞ്ജിഷ് ഈ കാര്യം കാണുന്നത് എന്നാൽ തിരികെ വന്ന രജിഷ കുട്ടിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്
View this post on Instagram
ആ കുട്ടിയുടെ അരികിൽ നിന്ന് ഫോട്ടോ എടുക്കുന്ന രജീഷയുടെ വീഡിയോ വൈറൽ ആയതിനോടൊപ്പം തന്നെ താരം എത്ര സിമ്പിൾ ആണ് എന്നും മറ്റു പല താരങ്ങളും കണ്ടു പഠിക്കേണ്ട സ്വഭാവമാണ് രജീഷയുടെ എന്നുമാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത് കൂടുതൽ ആളുകളും ഇത്തരമൊരു സംഭവം വന്നാൽ അങ്ങനെയുള്ള ആളുകളെ ഗൗനിക്കാതെ പോവുകയാണ് ചെയ്യുന്നത് അവിടെയാണ് രജിഷ വ്യത്യസ്ത ആവുന്നത് ഈ ഒരൊറ്റ വീഡിയോ മതി രജിസ്റ്റർ എന്ന വ്യക്തി ആരാണെന്ന് മനസ്സിലാക്കാൻ അവർ ഉയരങ്ങളിൽ എത്തിയത് വെറുതെയല്ല. എങ്ങനെയാണ് ആളുകൾ കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.