മലപ്പുറം കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ബന്ധുക്കളും മുട്ടിക്കടവ് സ്വദേശികളുമായി മുരളി മന്ദിരത്തിൽ അമർ ജ്യോതിയും ആദിത്യയുമാണ് അപകടത്തിൽ മരിച്ചത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
STORY HIGHLIGHT: private bus and bike accident