Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മുംബെെ ഭീകരാക്രമണ കേസ്; മുഖ്യസൂത്രധാരൻ തഹാവൂർ റാണ നിരീക്ഷണത്തിൽ; ആത്മഹത്യ ചെയ്യാതിരിക്കാൻ സിസടിവിയും പ്രത്യേക സംവിധാനങ്ങളും | Terrorist Tahawwur Rana

രാജ്യത്തെ നടുക്കിയ സംഭവത്തിലെ പ്രതിയായതിനാൽ തന്നെ കനത്ത സുരക്ഷയിലാണ് റാണയുടെ സെൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 12, 2025, 03:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ എൻ‌ഐ‌എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. 2008 ലാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. ലോധി റോഡിലെ എൻ‌ഐ‌എ ആസ്ഥാനത്ത് ഉയർന്ന സുരക്ഷാ സെല്ലിലാണ് റാണയെ കിടത്തിയിരിക്കുന്നത്. രാജ്യത്തെ നടുക്കിയ സംഭവത്തിലെ പ്രതിയായതിനാൽ തന്നെ കനത്ത സുരക്ഷയിലാണ് റാണയുടെ സെൽ. ആത്മഹത്യശ്രമം നടത്താതിരി്കകാനായാണ് 14 അടി ഉയരമുള്ള സെല്ലിൽ കിടത്തിയിരിക്കുന്നത്.

ഒപ്പം ഗാർഡുകളുടെയും സിസിടിവിയുടെയും 24/7 നിരീക്ഷണത്തിലാണ് റാണ. സ്വയം പരിക്കേൽക്കുന്നത് തടയാൻ സോഫ്റ്റ് ടിപ്പ് പേന മാത്രമേ സെല്ലിനുള്ളിൽ അനുവദിച്ചിട്ടുള്ളു. എങ്ങോട്ടു തിരിഞ്ഞാലും അതീവ സുരക്ഷയാണ് എൻഐഎ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച, എൻ‌ഐ‌എ അദ്ദേഹത്തെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്. കൂടാതെ ഏജൻസി അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണ്.

ഡൽഹിയിലെ പട്യാല ഹൗസ് കോടതി റാണയെ 18 ദിവസത്തേക്കാണ് എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടത്. ഏജൻസി ദിവസേനയുള്ള ചോദ്യം ചെയ്യൽ റെക്കോർഡിക്കലാണ്. നാടിനെ നടുക്കിയ ആക്രമണത്തെ കുറിച്ച നിർണായക വെളിപ്പെടുത്തൽ‌ പ്രതിയുടെ പക്കൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസി. ഏപ്രിൽ 10 ന് യുഎസിൽ നിന്നാണ് 64 കാരനായ ഇയാളെ പിടികൂടിയത്. പ്രത്യേക വിമാനം വഴി തുടർന്നു ഉടൻ തന്നെ ഇന്ത്യയിലെത്തിച്ചു. ആ രാത്രി, പ്രത്യേക എൻ‌ഐ‌എ ജഡ്ജി ചന്ദ്രജീത് സിംഗ് അടച്ചിട്ട മുറിയിൽ വാദം കേട്ടു, പുലർച്ചെ 2 മണിക്ക് അദ്ദേഹം കസ്റ്റഡി ഏജൻസിക്ക് കൈമാറുകയായിരുന്നു.

content highlight: Terrorist Tahawwur Rana

ReadAlso:

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്‌സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

‘പാക്ക് പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ നിശബ്ദ പോരാട്ടം; രാജ്യം അപകടത്തിലേക്ക്’ | exiled-pakistan-politician-altaf-hussain-hints-at-silent-war-between-president-asif-ali-zardari-and-army

യൂസുഫുല്‍ ഖറദാവിയുടെ മകന് മാപ്പ് നല്‍കി യു.എ.ഇ പ്രസിഡന്റ്

ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് രണ്ട് കോടിയോളം കുട്ടികള്‍ വിധേയരാകുന്നു: യൂണിസെഫ്

പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ക്ക് ജീവന്‍ നഷ്ടമായി

Tags: TERRORISTAnweshanam.comTerrorist Tahawwur Ranamumbai

Latest News

രമ്യ ഹരിദാസ് എം.എൽ.എയുടെ പരാതി പാർട്ടി ഗൗരവമായി അന്വേഷിക്കുമെന്ന് കെ.സി വേണുഗോപാൽ

Crime Branch to investigate case against Minister Saji Cherian

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്; പിന്തുണയുമായി സജി ചെറിയാൻ

വിവാഹം കഴിഞ്ഞ് 25-ാം നാൾ യുവതിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ; ഭർത്താവ് കസ്റ്റഡിയിൽ

‘പാർട്ടിയിൽ നിന്നും പുറത്തുപോയ ആളുകൾ സിപിഐഎമ്മിനെ നന്നാക്കാൻ വരേണ്ട’: സജി ചെറിയാൻ

പാർട്ടിയിൽ ശുദ്ധീകരണം വേണം; രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി,പി ജയരാജൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies