Celebrities

കിടിലൻ ലുക്കിലുള്ള രജിഷയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ നടിയാണ് രജിഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത് ഒരു അവതാരികയായി തുടങ്ങിയ താരം വളരെ വേഗം തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു ചെയ്യുന്നത് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രമാണ്

വളരെ വ്യത്യസ്തമായ ലുക്കിലുള്ള ഒരു ചിത്രമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . താരത്തിന്റെ ആ ചിത്രം കണ്ടുകൊണ്ട് നിരവധി ആളുകളാണ് വ്യത്യസ്തമായ കമെന്റുകളുമായി എത്തിയിരിക്കുന്നത്. വളരെ ഹോട്ടായി തോന്നുന്നു എന്നും നല്ല ഭംഗിയുണ്ട് എന്നും ഒക്കെ ആളുകൾ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. വളരെ വേഗം തന്നെ ഈ ഒരു ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് സോഷ്യൽ മീഡിയയിൽ വലിയൊരു ഫാൻ ബേസ് തന്നെയാണ് താരത്തിന് ഉള്ളത്

പൊതുവേ ആരാധകരുടെ കമന്റുകൾക്ക് മറുപടി കൊടുക്കുന്ന ഒരു വ്യക്തി കൂടിയാണ് രജീഷ.. പരീക്ഷയുടെ വാർത്തകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് . താരത്തിന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് അതീവ സുന്ദരിയായി തോന്നുന്നു ഈ ഒരു ലുക്കിൽ താരം എന്നാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്.. മലയാളത്തിൽ ഇപ്പോൾ പൊതുവേ താരം അത്ര സജീവമ