റവ – 4/3 cup
മൈദ-1/4cup
ഉപ്പ്
വെള്ളം-1/4cup
എണ്ണ
ഇവ എല്ലാം കൂടി കുഴച്ച് 15 മിനുറ്റ് മൂടി വെക്കുക.15 മിനിട്ടിനു ശേഷം ഇത് നേർമയായി ചെറിയ സൈസിൽ പരതിയെടുത് എണ്ണയിൽ വറുത് കോരുക(എണ്ണയിലെക് ഇട്ട ഉടനെ തവികൊണ്ട് പതുകെ അമർതികൊടുതാൽ നന്നായി കുമളിച പൂരി ഉണ്ടാകി എടുകാം.ഇത് പ്ലാസ്റ്റിക് കവറിൽ നന്നായി ടൈറ്റ് വെച്ചാൽ കുറച്ച് നാൾ ഉപയോഗിക്കാൻ പറ്റും)
ഫില്ലിംഗ്
ഉരുളകിഴങ്ങ് പുഴുങ്ങിയത്-1
വെള്ള കടല/കടലപരിപ്പ് പുഴുങ്ങിയത്-1/2 കപ്പ്
സവാള അരിഞ്ഞത് -1/4 കപ്പ്
മല്ലിഇല-1tbs
ഏവ എല്ലാം കൂടി ഒന്ന് മിക്സ് ചെയുക
പാനി
മല്ലിഇല – 1/2 കപ്പ്
പുതിന -1/4കപ്പ്
പച്ചമുളക്-1
ഇഞ്ചി-ചെറിയകഷ്ണം
ഇത് 4കൂടി നന്നായി അരചെടുകുക
വാളംപുളി പിഴിഞ്ഞ വെള്ളം-1/4 കപ്പ്
നാരങ്ങനീർ-1sp
ജീരകപോടി-1/2സ്പ്ണ്‍
പഞ്ചസാര/ശർകര-1 1/2tbs
ഏവ എല്ലാം കൂടി 1 കപ്പ് വെള്ളത്തിൽ
മിക്സ് ചെയുക
കഴിക്കുന്ന സമയത്ത് ഓരോ പൂരിയും ചെറുതായി പൊട്ടിച് അതിൽ ഫില്ലിംഗ് വച്ച് പാനിയും ഒഴിച്ച് കഴികുക.