പകുതി തേങ്ങ എടുത്തു തേങ്ങാപ്പൽ ഉണ്ടാക്കിവക്കുകതല പാലിൽ കുറച്ച് മഞ്ഞൾപൊടി ഇട്ടു ഇളക്കിവക്കുകമുട്ട മൂന്നെണ്ണം എടുത്ത് അതിലേക്ക് ജീരകം, പഞ്ചസാര ഇട്ടു നന്നായി ഇളക്കിവക്കുകമഞ്ഞൾപൊടി ഇട്ടുവെച്ച തലപ്പാൽ ചേർക്കുക..ഒരുപാത്രത്തിലേക്ക് ഒഴിച്ച് അരിപൊടി കുറേച്ചേ ചേർത്ത് ഇളക്കുകഉപ്പ് ചേർക്കുകകാട്ടികൂടിയാൽ രണ്ടാം പാൽ ചേർത്ത് ലൂസ് ആക്കുകഎള്ള് ചേർക്കുക15 മിനിറ്റ് വക്കുകഉരുളിയിൽ ഓയിൽ ഒഴിച്ച് അച്ച് ചൂടാക്കാൻ വക്കുകഇനി അച്ച് മുഴുവൻ മുക്കാതെ മുക്കി ഉണ്ടാക്കിയെടുക്കുക(Note.. അച്ച് എപ്പോഴും ചൂട് ഉണ്ടായിരിക്കണം ഇടക്കിടെ എണ്ണയിൽ മുക്കിവെച്ചു ചെയ്യണം, മധുരം കുറവാണെന്നു ചെക്ക് ആക്കി പഞ്ചസാര ഇട്ടുകൊടുക്കാനും മറക്കരുത്)