Kerala

ലഹരി ഉപയോഗിച്ച് ആക്രമണം; അഞ്ചോളം വാഹനങ്ങൾ അടിച്ചു തകർത്ത് അച്ഛനും മകനും – father and son arrested for violence

ലഹരി ഉപയോഗിച്ച് പോലീസ് വാഹനം അടക്കം അഞ്ചോളം വാഹനങ്ങൾ അടിച്ചു തകർത്ത് അച്ഛനും മകനും. നമ്പിക്കൊല്ലി അമ്പലപ്പടി കീറ്റപ്പള്ളി സണ്ണിയും മകൻ ജോമോനുമാണ് മണിക്കൂറുകളോളം ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനങ്ങൾ തടഞ്ഞുനിർത്തിയാണു യാത്രക്കാരെ ആക്രമിക്കുകയും ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തത്.

STORY HIGHLIGHT: father and son arrested for violence