Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ്‌ സജ്ജം, ഡോണ്ട് വറിയെന്ന് കെ സി വേണുഗോപാൽ | Nilambur Byelection

കൊല്ലം : നിലമ്പൂർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശയക്കുഴപ്പം ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാ

ൽ.

ഡോണ്ട് വറിയെന്ന് വ്യക്തമാക്കിയ കെ സി വേണുഗോപാൽ നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

ഇന്നത്തെ പ്രധാന വിഷയം ഡൽഹിയിൽ ഓശാന തിരുന്നാൾ പ്രദക്ഷിണം തടഞ്ഞതാണെന്നും ഡൽഹി പൊലീസ് പ്രദക്ഷിണം തടയാൻ എന്താണ് കാരണമെന്നും കെ സി വേണുഗോപാൽ ചോദിച്ചു.