Kerala

വായിലിരുന്ന് പടക്കം പൊട്ടി പശുവിന് ഗുരുതര പരിക്ക്

പടക്കം വായിലിരുന്ന് പൊട്ടി പശുവിന് ഗുരുതര പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്.

Latest News