Kerala

ADGP എം ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് പി വി അൻവർ

ADGP എം ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് പി വി അൻവർ. അജിത്‌ കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നെന്ന് പി വി അൻവർ പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു. വ്യാജ മൊഴി കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. ഇതിലാണ് പി വി അൻവറിന്റെ പ്രതികരണം.

Latest News