ബേക്കറികളില്‍ കിട്ടുന്ന അതേ രുചിയിൽ ഷാര്‍ജ ഷേക്ക് വീട്ടിൽ തയ്യാറാക്കിയാലോ? നല്ല മധുരമൂറുന്ന ഷാര്‍ജ ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജ്യൂസറില്‍ പഴം, പാല്‍, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ഇട്ട് നന്നായി അടിച്ചെടുക്കുക. ഇത് വിളംമ്പാനുള്ള ഗ്ലാസിലേക്കു പകർന്ന ശേഷം ഐസ്‌ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ വച്ച് അലങ്കരിക്കാം.