മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് മഞ്ജു വാര്യർ വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് മഞ്ജു വാര്യർ വന്നപ്പോഴും വലിയ ആഘോഷമായി തന്നെ മലയാളി പ്രേക്ഷകർ ആ തിരിച്ചുവരവ് കൊണ്ടാടുകയായിരുന്നു ചെയ്തത്. മഞ്ജുവിന്റെ ഓരോ വാർത്തകളും അത്രത്തോളം പ്രിയപ്പെട്ടതാണ് പ്രേക്ഷകർക്ക്. സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമല്ല മഞ്ജു എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ് തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമെങ്കിലും അത്ര ആക്റ്റീവ് അല്ല സോഷ്യൽ മീഡിയയിൽ താരം
ഇപ്പോൾ വിഷു സ്പെഷ്യലായി താരം പങ്കുവെച്ചിരിക്കുന്ന കുറച്ച് ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത് അച്ഛനെയും അമ്മയുടെയും സഹോദരന്റെയും കുടുംബത്തെയും ഒപ്പം ഉള്ള ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് എത്ര സുന്ദരിയായാണ് ഈ ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നത് എന്ന് ആരാധകർ പറയുന്നു. വളരെ സുന്ദരിയായി താരത്തെ കാണാൻ സാധിക്കുന്നുണ്ട് എന്നും കുടുംബത്തോടൊപ്പം എത്ര സന്തോഷവതിയാണ് മഞ്ജു എന്നും പലരും ചോദിക്കുന്നുണ്ട്.
View this post on Instagram
സാധാരണ മോഡേൺ വേഷത്തിൽ മാത്രം കാണുന്ന മഞ്ജു പതിവിന് വിപരീതമായി സാരിയിലാണ് എത്തിയിരിക്കുന്നത്. സിമ്പിൾ ആൻഡ് എലഗന്റ്ക്കിൽ സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തുന്നത്. വീട്ടുകാർക്കൊപ്പം വിഷു ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് അതിമനോഹരമാണ് എന്നും ആ പുഞ്ചിരിയാണ് എല്ലാവരെയും തോൽപ്പിക്കുന്നത് എന്നും ഒക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് അതോടൊപ്പം താരത്തിന്റെ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയും കമന്റുകളിൽ കാണാൻ സാധിക്കുന്നുണ്ട് ഒരുപാട് വർഷങ്ങൾക്ക് ശേഷം ശക്തമായ ഒരു കഥാപാത്രമായി മഞ്ജുവിനെ കാണാൻ സാധിച്ചു എന്നാണ് പലരും ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്