കോഴിക്കോട് : ഓമശ്ശേരി മുടൂരിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട ഒരാൾക്ക് ദാരുണ അന്ത്യം. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലുള്ള മതിലിൽ ചെന്ന് ഇടിക്കുകയായിരുന്നു എന്നും അതുവഴിയാണ് അപകടം ഉണ്ടായത് എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് അപകടത്തിൽ മരണപ്പെട്ടത് ക്രഷർ ജീവനക്കാരനായ ബീഹാർ സ്വദേശി ബീട്ടുവാണ്
ഇയാളുടെ കൂടെ ശരവണൻ എന്ന മറ്റൊരു വ്യക്തി കൂടി ഉണ്ടായിരുന്നു അയാളുടെ നിലയിൽ ഗുരുതരമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് മദ്യപിച്ച് വാഹനമോടിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് മദ്യപിച്ചു തുടർന്നാണ് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടത് എന്നും അതുവഴിയാണ് മരണം സംഭവിച്ചത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു.