Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ലഖ്നൗവിനെതിരെ ഒറ്റകെെയ്യൻ സിക്സ് പറത്തി ധോണിയുടെ മാസ് ഫിനിഷിം​ഗ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ | M S Dhoni

സീസണില്‍ അഞ്ച് മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെയാണ് ധോണിയുടെ ഫിനീഷിങ് മികവില്‍ ടീം ജയം നേടുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 15, 2025, 09:45 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ക്രിക്കറ്റ് മത്സരങ്ങളിൽ ഫിനിഷിം​ഗ് അത് ധോണിയുടേത് തന്നെയാണ് എന്നുള്ളതാണ് പൊതുവെയുള്ള അഭിപ്രായം. ഇന്നെല നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ ഒറ്റക്കെയിൽ സിക്സ് പറത്തുന്ന എം.എസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സീസണില്‍ അഞ്ച് മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെയാണ് ധോണിയുടെ ഫിനീഷിങ് മികവില്‍ ടീം ജയം നേടുന്നത്.

മത്സരത്തില്‍ 11 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു. ആദ്യം ആവേശ് ഖാന്റെ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ പായിച്ചു ധോണി. 17-ാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തിലാണ് ധോണിമിഡ് വിക്കറ്റിന് മുകളിലൂടെ ഒറ്റക്കൈ കൊണ്ട് സിക്‌സ് പായിച്ചത്. ധോണിയുടെ ഇന്നിങ്‌സിലെ ഒരേ ഒരു സിക്‌സ് ആയിരുന്നു അതെങ്കിലും ധോണി സ്‌റ്റൈല്‍ സിക്‌സ് എന്ന നിലയില്‍ ആരാധകര്‍ ഏറ്റെടുത്തു.

കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ അത്ഭുതപ്പെട്ടെന്ന് ധോണി മത്സര ശേഷം പറഞ്ഞു. 2019 മാര്‍ച്ച് 31 ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 75 റണ്‍സ് നേടിയപ്പോഴാണ് ധോണി അവസാനമായി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയത്. ഐപിഎല്ലില്‍ ധോണിയുടെ 18-ാമത്തെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണിത്.

content highlight: M S Dhoni 

ReadAlso:

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; മൂന്നാം ദിനത്തിലെ താരങ്ങള്‍ ആര്, ഇന്ത്യയുടെ സിറാജോ ആകാശ് ദ്വീപോ, അതോ ഇ്ഗ്ലണ്ടിന്റെ ഹാരി ബ്രൂക്കോ ജാമി സ്മിത്തോ ? നാലാം ദിനം നിര്‍ണായകം

ലൈംഗികാതിക്രമ കേസ്; മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ കേസെടുത്തു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: ടീമിനെ കരുത്തോടെ നയിച്ച് ക്യാപ്റ്റന്‍ ഗില്‍; മൂന്നാം ദിനം ഇംഗ്ലണ്ട് ഫോളോ ഓണ്‍ ചെയ്യുമോ? ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ തുടക്കത്തിലെ പാളി ഇംഗ്ലീഷ് ടീം

ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: രണ്ടാം ദിനം എന്തും സംഭവിക്കാം, ക്യാപ്റ്റന്‍ ഗില്ലിന്റെ സെഞ്ച്വറി ഇന്ത്യയെ ശക്തിപ്പെടുത്തുന്നെങ്കിലും വാലറ്റത്തെ വിശ്വക്കാന്‍ കഴിയില്ലെന്നാണ് ഒന്നാം ടെസ്റ്റ് നല്‍കിയ പാഠം

Tags: iplM.S DHONIAnweshanam.com

Latest News

40 വർഷം കൂടി ജീവിച്ചിരിക്കുമെന്നാണ് കരുതുന്നത്, ദീർഘായുസ്സിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെന്ന് ദലൈലാമ

നിപ; കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ വേദിയാകും

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും: മന്ത്രി ആര്‍ ബിന്ദു

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.