Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പ്രസവിക്കാന്‍ ചെന്നപ്പോള്‍ വയറ്റില്‍ കുഞ്ഞില്ലേ! ഫാന്‍റം പ്രഗ്നന്‍സിയെ കുറിച്ച് അറിയാം | Phantom pregnancy

ഗർഭധാരണം നടക്കാതെ തന്നെ ഗർഭകാല ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ഒരു അപൂർവ മാനസിക അവസ്ഥയാണ് ഫാന്റം പ്രഗ്നന്‍സി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 15, 2025, 12:02 pm IST
Is it good to take a nap during pregnancy?

Is it good to take a nap during pregnancy?

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

​ഗർഭധാരണത്തെ സംബന്ധിച്ചാണ് എല്ലായിടത്തെയും ചർച്ചകൾ. ക്രമമായി വന്നുകൊണ്ടിരുന്ന ആര്‍ത്തവം മുടങ്ങുന്നതോടെ ഗര്‍ഭിണിയാണെന്ന ആദ്യ നിഗമനത്തില്‍ എത്തുന്ന രീതിയാണ് 21-ാം നൂറ്റാണ്ടിലും പലയാളുകളും ഉപയോ​ഗപ്പെടുത്തുന്നത്. ഇതിനോടൊപ്പം ലക്ഷണങ്ങൾ കൂടി ചേർത്തു കഴിയുമ്പോൾ അത് ഏകദേശം ഉറപ്പിക്കും. എന്നാൽ ഇതിനെയെല്ലാം അതിശയിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഫാന്‍റം പ്രഗ്നന്‍സി. പരിശോധനയില്‍ ഗര്‍ഭിണിയല്ലെന്ന് വരുന്ന സാഹചര്യമാണിത്.

എന്താണ് ഫാന്‍റം പ്രഗ്നന്‍സി

അതെ, അങ്ങനെയൊരു അവസ്ഥയുണ്ട്. ഗർഭധാരണം നടക്കാതെ തന്നെ ഗർഭകാല ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ഒരു അപൂർവ മാനസിക അവസ്ഥയാണ് ഫാന്റം പ്രഗ്നന്‍സി അഥവാ സ്യൂഡോസൈസിസ്. വയറിന്‍റെ വലുപ്പം കൂടുക, ആർത്തവം നിന്നുപോകുക, ഓക്കാനം, ക്ഷീണം, ഗർഭസ്ഥ ശിശുവിന്റെ ചലനം അനുഭവപ്പെടുക തുടങ്ങിയ പല ഗർഭകാല ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം. എന്നാല്‍ നിങ്ങള്‍ ഗര്‍ഭിണിയല്ലെന്നതാണ് യാഥാര്‍ഥ്യം.
നിരവധി ഘടകങ്ങള്‍ ഫാന്‍റം പ്രഗ്നന്‍സിക്ക് കാരണമാകാമെങ്കിലും ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം, പ്രീമെൻസ്ട്രൽ സിൻഡ്രോം എന്നിവയാണ് പ്രധാനമായും ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.

ഹോർമോൺ അസന്തുലിതാവസ്ഥ

ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന തൈറോയ്ഡ് തകരാറുകൾ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ഓവേറിയൻ സിസ്റ്റുകൾ തുടങ്ങിയ അവസ്ഥകൾ ഓക്കാനം, ക്ഷീണം, വയറു വീർക്കൽ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ഈ അവസ്ഥകൾ ആർത്തവചക്രങ്ങളെയും ബാധിക്കും. ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) പോലുള്ള ദഹനനാളത്തിലെ പ്രശ്നങ്ങളും വയറു വീർക്കൽ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും, ഇത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു.

സമ്മര്‍ദവും ഉത്കണ്ഠയും

സമ്മർദവും ഉത്കണ്ഠയും ഹോർമോൺ ഉല്‍പാദനത്തെ ബാധിക്കുകയും ക്രമരഹിതമായ ആർത്തവം, ഓക്കാനം, ക്ഷീണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. സമ്മർദത്തോടുള്ള ശരീരത്തിന്റെ പ്രതികരണം പലപ്പോഴും ആർത്തവചക്രത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു. ഇത് സമ്മർദം മൂലമുണ്ടാകുന്ന ലക്ഷണങ്ങളെ ഗർഭധാരണമാണെന്ന് തെറ്റിദ്ധരിക്കാൻ ചിലപ്പോള്‍ കഴിഞ്ഞേക്കും. കൂടാതെ ഗർഭനിരോധന ഗുളികകൾ, ആന്റീഡിപ്രസന്റുകൾ, ഹോർമോൺ ചികിത്സകൾ എന്നിവയും ഇത്തരം ലക്ഷണങ്ങളിലേക്ക് നയിക്കാം.

ReadAlso:

നിപ; 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

ശ്വാസകോശ ആർബുദം ഇനി നേരത്തെ തിരിച്ചറിയാം; സാങ്കേതിക വിദ്യ ഇനി ഇന്ത്യയിലും

ദിവസവും അത്തിപ്പഴം കഴിച്ചാൽ ​ഗുണങ്ങളേറേ

നിപ; 7പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്, മാസ്ക് ധരിക്കാൻ നിർദ്ദേശം

നിപ വെെറസ് പകരുന്നത് എങ്ങനെ? രോ​ഗലക്ഷണങ്ങൾ എന്തൊക്കെ?

content highlight: Phantom pregnancy

Tags: Anweshanam.comPhantom pregnancy

Latest News

രജൗരിയിലെ ഷെല്ലാക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

പാക് പ്രകോപനം തുടരുന്നതിനിടെ ഉന്നത തല യോഗം വിളിച്ച് പ്രതിരോധമന്ത്രി

ഇന്ത്യ-പാക് സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണം; ജി7 രാഷ്ട്രങ്ങള്‍

ഇന്ത്യ-പാക് സംഘര്‍ഷം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍; പ്രതിരോധിച്ച് ഇന്ത്യ; 100 ഡ്രോണുകൾ സൈന്യം തകര്‍ത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.