അഞ്ച് മിനിറ്റിനുള്ളിൽ മോര് കറി ഉണ്ടാക്കാം
ചേരുവകൾ:
തൈര് – 2 കപ്പ്
ചെറിയ ഉള്ളി – 1
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
തേങ്ങാ ചിരകിയത് – 1/4 കപ്പ്
പച്ചമുളക്ക് – 1
എണ്ണ – 1/2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കടുക് വറുക്കാൻ
കടുക് – 1 ടീസ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് – 2
വറ്റൽ മുളക് – 2
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
content highlight: curd-curry-sadhya-special