കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ കിടപ്പ് മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 5 ഗ്രാo കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.