കൃഷ്ണന്റെ ചിത്രം വരച്ചുകൊണ്ട് ഗുരുവായൂരിൽ വൈറലായി മാറിയ പെൺകുട്ടിയായിരുന്നു ജെസ്ന സലീം. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ഒരു പെൺകുട്ടി ഗുരുവായൂരിൽ എത്തി ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കുന്നു എന്ന പ്രത്യേകതയായിരുന്നു ഈ പെൺകുട്ടിയുടെ ചിത്രങ്ങൾക്കെല്ലാം തന്നെ ലഭിച്ചിരുന്നത് എന്നാൽ കാലക്രമത്തിലാണ് ഈ കാര്യത്തെക്കുറിച്ച് ആളുകൾ മനസ്സിലാക്കി തുടങ്ങിയത് മതം എന്ന ഒരു മാർക്കറ്റിംഗ് തന്ത്രമായിരുന്നു ശരിക്കും താരം ഉപയോഗിച്ചുകൊണ്ടിരുന്നത്.
തുടർന്ന് കൃഷ്ണൻ ഒപ്പമുള്ള റീലുകൾ ചെയ്യുക ഗുരുവായൂർ അമ്പലനടയിൽ എത്തി പലതരത്തിലുള്ള റീലുകൾ എടുക്കുക തുടങ്ങിയവയൊക്കെ ആയിരുന്നു താരം കാണിച്ചത് എന്നാൽ ഇതൊക്കെ നിർത്തുവാൻ കോടതി ഉത്തരവ് വരികയും ചെയ്തു ഒരു ജനതയുടെ വികാരത്തിൽ കൈ വയ്ക്കുകയാണ് താരം ചെയ്തത് എന്ന് എല്ലാവരും ഒരേപോലെ പറയുകയും ചെയ്തു
എന്നിട്ടും ഇതൊന്നും തന്നെ ബാധിക്കില്ല എന്ന നിലയിലാണ് ജസ്ന സലീം നിൽക്കുന്നത് തനിക്ക് ഇതൊന്നും വിഷയമല്ല എന്ന രീതിയാണ് ജെസ്നയ്ക്കുള്ളത് കഴിഞ്ഞദിവസം ലൈവിൽ എത്തി തന്നെ വിമർശിച്ചവർക്ക് വലിയൊരു മറുപടി തന്നെയാണ് കൊടുക്കുകയും ചെയ്തത് താൻ ഒളിവിലാണ് എന്ന് പറഞ്ഞിട്ടുള്ളവരുണ്ട് എനിക്ക് ഒളിവിൽ പോകേണ്ട കാര്യമില്ല എന്നെ ജയിലിൽ കൊണ്ടുപോകും അല്ലെങ്കിൽ ഞാൻ ഇപ്പോൾ ജയിലിലാണ് എന്നൊക്കെയുള്ള തരത്തിൽ സംസാരിച്ചിട്ടുള്ള ആളുകൾക്ക് വേണ്ടിയാണ് ഈ ഒരു വീഡിയോ പങ്കുവെക്കുന്നത് ഞാനിപ്പോൾ ജയിലിലും അല്ല ഒളിവിലും അല്ല
അന്യമതത്തിലുള്ള ഒരു പെൺകുട്ടി കൃഷ്ണനെ സ്നേഹിക്കുന്നത് അത്ര വലിയ തെറ്റാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് വിമർശിച്ചവർക്ക് വലിയ രീതിയിലുള്ള വെല്ലുവിളിയുമായി ജസ്നരംഗത്ത് വരുന്നത് എന്നാൽ നിരവധി ആളുകളാണ് ഈ ഒരു വിഷയത്തിൽ ജസ്നി വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുന്നത് നിങ്ങളെക്കാൾ നന്നായി ചിത്രം വരയ്ക്കുന്ന നിരവധി ആളുകൾ ഉണ്ട് എന്നിട്ടും നിങ്ങൾ ശ്രദ്ധിക്കപ്പെട്ടത് ജാതിയുടെ പേരിലാണ് ആളുകളുടെ ഏറ്റവും വലിയ വിഷയം മതമാണെന്ന് മനസ്സിലാക്കി അത് മാർക്കറ്റ് ചെയ്യുകയായിരുന്നു നിങ്ങളുടെ ഉദ്ദേശം ഇങ്ങനെയാണ് പലരും താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്