പവിത്രം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത ഒരു കലാകാരിയാണ് വിന്ദുജ മേനോൻ. മോഹൻലാലിന്റെ സഹോദരി കഥാപാത്രമായാണ് ഈ സിനിമയിൽ നടി അഭിനയിച്ചിട്ടുള്ളത് ഇപ്പോൾ താൻ അഭിനയിച്ച സിനിമയെക്കുറിച്ചും സിനിമകളുടെ പ്രത്യേകതകളെക്കുറിച്ചും ഒക്കെ താരം പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ താൻ അഭിനയിച്ചു എന്നാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ആ ചിത്രത്തിൽ താൻ അഭിനയിച്ചത്
അതിന്റെ കാരണം ഇപ്പോഴും താൻ ഇഷ്ടത്തോടെയാണ് സിനിമ ചെയ്യുന്നത് എന്നാണ് നടിയായി ഒക്കെ അഭിനയിച്ചിട്ട് അങ്ങനെയൊരു ചിത്രത്തിൽ വളരെ കുറച്ചു രംഗങ്ങളിൽ മാത്രം അഭിനയിക്കാൻ ബുദ്ധിമുട്ട് തോന്നിയിരുന്നു എന്നാൽ എന്നെ ആദ്യം ഈ സിനിമയിൽ കാണിച്ചുതരുന്നത് സുരാജ് വെഞ്ഞാറമൂട് സീനാണ് ആ സീൻ കണ്ടപ്പോൾ തന്നെ എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി. കാരണം സുരാജ് ഒന്നും അങ്ങനെ അഭിനയിച്ചിട്ടുള്ളതായി ഞാൻ കണ്ടിട്ടില്ല അപ്പോൾ പിന്നെ ആ സിനിമയിൽ അഭിനയിക്കാം എന്ന് കരുതി സിനിമയിലെ പ്രതിഫലം അവര് തരാത്തത് ഒന്നുമല്ല ഞാനത് വാങ്ങാതിരുന്നതാണ് കാരണം അത് ഞാൻ ഇഷ്ടത്തോടെ അഭിനയിച്ചതാണ്
അവർ എന്നോട് പറഞ്ഞ ഒരു കാരണമുണ്ട് എന്റെ നമ്പറിനു വേണ്ടി അവർ ഒരുപാട് തിരക്കിയിരുന്നു എന്ന് എന്നെ ഒന്ന് ലൈനിൽ കിട്ടാൻ അവർ ഒത്തിരി ബുദ്ധിമുട്ടില്ല അത് കേട്ടപ്പോൾ എനിക്ക് ഒരു രംഗത്തിനുവേണ്ടി അവരോട് പ്രതിഫലം ഒന്നും വാങ്ങണം എന്ന് തോന്നിയില്ല എന്നുവെച്ച് എല്ലാ സിനിമയും നമുക്ക് പ്രതിഫലമില്ലാതെ ചെയ്തു കൊടുക്കാനും പറ്റില്ല. ഈ സിനിമ ഞാൻ ഇഷ്ടത്തോടെ അഭിനയിച്ച ചിത്രമാണ്
.