Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഡോക്യുമെന്റുകൾ മുതൽ ഗെയ്മുകൾ വരെ; പുതിയ ടൂൾ അവതരിപ്പിച്ച് എക്‌സ് എഐ | Now generate docs, code, and games with Grok’s new Studio tool

ഗ്രോക്ക് സ്റ്റുഡിയോ ChatGPT കാൻവാസിന് സമാനമായ പ്രവർത്തനമാണ് വാഗ്ദാനം ചെയ്യുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2025, 11:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇലോൺമസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ് എഐ പുത്തൻ മാറ്റങ്ങൾക്കൊരുങ്ങുന്നു. ​ഗ്രോക്ക് സ്റ്റുഡിയോ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എല്ലാവർക്കും സൗജന്യമായി ഉപയോ​ഗിക്കാവുന്ന ടൂൾ ആണ് ​ഗ്രോക്ക് സ്റ്റുഡിയോ. പുതിയ ടൂൾ ഉപയോ​ഗിച്ച് ഉപയോക്താക്കൾക്ക് ഡോക്യുമെന്റുകൾ, ബ്രൗസർ ​ഗെയ്മുകൾ, കോഡുകൾ, റിപ്പോർട്ടുകൾ എന്നിവ തയാറാക്കാൻ കഴിയും.ഗ്രോക്ക് സ്റ്റുഡിയോ ChatGPT കാൻവാസിന് സമാനമായ പ്രവർത്തനമാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്രോക്ക് സ്റ്റുഡിയോയും ഗൂഗിൾ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. കാൻവാസിനെ പോലെ തന്നെ, ഗ്രോക്ക് സ്റ്റുഡിയോയും സ്പ്ലിറ്റ്-സ്ക്രീൻ ഇന്റർഫേസിൽ ഒരു പുതിയ വിൻഡോയിലൂടെയാണ് പ്രവർത്തിക്കുന്നത്.

എഴുത്തിനും ഉള്ളടക്ക നിർമ്മാണത്തിനും പുറമേ, പൈത്തൺ, സി++, ജാവാസ്ക്രിപ്റ്റ്, ടൈപ്പ്സ്ക്രിപ്റ്റ്, ബാഷ് സ്ക്രിപ്റ്റുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ കോഡ് ജനറേഷനെ ഗ്രോക്ക് സ്റ്റുഡിയോ പിന്തുണയ്ക്കുന്നു. ഉപയോക്താക്കൾക്ക് പ്രിവ്യൂ വിഭാഗത്തിൽ കോഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാനും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കഴിയും. AI-യിൽ പ്രവർത്തിക്കുന്ന വർക്ക്‌സ്‌പെയ്‌സുകൾക്കായുള്ള മത്സരം ചൂടുപിടിക്കുന്നതിനിടെയാണ് ​ഗ്രോക്ക് സ്റ്റുഡിയോയുടെ വരവ്. കഴിഞ്ഞമാസമാണ് ഗ്രോക്ക് 3 പുറത്തിറക്കിയത്. നിയന്ത്രണങ്ങളില്ലാതെ മറുപടി നൽകുന്ന ഗ്രോക്ക് ചാറ്റ്‌ബോട്ട് ഉപയോക്താക്കൾക്കിടയിൽ ചർച്ചയായിരുന്നു.

STORY HIGHLIGHTS : Now generate docs, code, and games with Grok’s new Studio tool

ReadAlso:

ഐഫോൺ വാങ്ങാൻ പ്ലാനിടുകയാണോ ? എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്

ജിയോയുടെ ഏറ്റവും പുതിയ 799 രൂപ പ്ലാൻ നിങ്ങൾക്കായി; പ്രത്യേകതകൾ അറിയാം…

ചാര്‍ജ് ചെയ്തിട്ട് ചാർജർ പ്ല​ഗ് പോയിന്റിൽ ഇട്ടിട്ട് പോകുന്നവരാണോ നിങ്ങൾ? എങ്കിൽ പണി വരുന്നുണ്ട് | Charger

കെ ഫോണിൽ കണക്ടായി കേരളം!!

നാളെ മുതൽ ഈ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല

Tags: technologyChatGPTGrok AIanwehsanam.comStudio tool

Latest News

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിനെത്തി അബ്ബാസലി തങ്ങൾ

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

ആരാണ് വേടന്റെ അമ്മ ?; ശ്രീലങ്കന്‍ പുലിയുമായി ബന്ധമുണ്ടോ അവര്‍ക്ക് ?; വേടനെ കരയിച്ച സമ്മാനം നല്‍കിയ മെഹ്റൂജയുമായി ചിത്രയ്ക്കുള്ള ബന്ധമെന്ത് ?

വെഞ്ഞാറുംമൂട്ട് കൂട്ടക്കൊല കേസ്; ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ലെന്ന് ഡോക്ടർമാർ; മാനസിക പരിശോധനയ്ക്ക് വിധേയനാക്കും | Afan case

ഭിന്നശേഷിക്കാര്‍ക്ക് ചിറകുകളുമായി മണപ്പുറം ഫൗണ്ടേഷന് 50 പേര്‍ക്ക് സൗജന്യമായി മുച്ചക്ര സ്‌കൂട്ടര്‍ നല്‍കി | Manappuram 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.