ആറന്മുള- ശബരിമല ക്ഷേത്രങ്ങളിൽ നിറപുത്തരിക്കായുള്ള നെല്ല് വിതക്കൽ ചടങ്ങ് ഇന്ന് ആറന്മുളയിൽ നടന്നു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം,, പള്ളിയോട സേവാ സംഘo പ്രസിഡന്റ് സംബദേവൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശശി കണ്ണകേരിൽ വികസന സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ നായർ പഞ്ചായത്ത് പ്രസിഡന്റ് മിനി ടീച്ചർ പള്ളിയോട പ്രതിനിധി ഭരത് വാഴുവേലിൽ.. വികസന സമിതി ഭാരവാഹികളായ ഗിരീഷ്, അശോകൻ മാവുനിൽക്കുന്നതിൽ, സന്തോഷ് പള്ളിമുക്കം… തോമസ് കുന്നത്, മുരുകൻ, സെൽവരാജ്, ഉത്തമൻ കുറുന്താർ, തുടങ്ങിയവർ പങ്കെടുത്തു