കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു സ്വീറ്റ് ആണ് ഗുലാബ് ജാമുൻ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഗുലാബ് ജാമുൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം പാൽപൊടി, മൈദ, ബേക്കിങ് പൗഡർ , നെയ്യ്, പാല് എന്നിവ ചേർത്ത് മാവ് തയ്യാറാക്കുക. നല്ലതുപോലെ കുഴച്ചശേഷം ചെറിയ ഉരുളാക്കി എടുക്കുക. ശേഷം നെയ്യിൽ കരിയാതെ വറുത്തുകോരുക. പഞ്ചസാരപ്പാനി തയ്യാറാക്കി തണുത്ത ശേഷം പാനിയിലേക്ക് ഓരോ ഉരുളകൾ ഇടുക. സെറ്റാകാൻ കുറച്ച് നേരം മാറ്റിവയ്ക്കുക.