ഒന്ന് കൂളാകാൻ ഒരു സ്വീറ് ലസ്സി ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു സീറ്റ് ലസ്സി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു മിക്സി ജാറിലേക്കു തൈര്, ഐസ് ക്യൂബ്സ്, പഞ്ചസാര എന്നിവ ചേർത്ത് ചെറിയ സ്പീഡിൽ അടിച്ചെടുക്കുക. സ്വീറ്റ് ലസ്സി തയാർ.