നടൻ ഷൈൻ ടോം ചാക്കോയും നടി വിൻസിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. താൻ അഭിനയിച്ച ഒരു സിനിമയിൽ കൂടെ ജോലി ചെയ്ത സഹപ്രവർത്തനഗലിൽ നിന്നും തനിക്ക് വളരെ മോശമായ ഒരു അനുഭവം ഉണ്ടായി എന്നും വസ്ത്രം മാറുവാൻ കൂടെ എത്താം എന്ന തരത്തിലുള്ള തമാശകൾ ഒക്കെ ആയിരുന്നു നടൻ പറഞ്ഞത് എന്ന വിൻസി വ്യക്തമാക്കി എന്നാൽ പിന്നീടാണ് നടൻ ഷൈൻ ടോം ചാക്കോയാണ് ഇത് എന്ന് വ്യക്തമാക്കിയത് അതോടെ നിരവധി ആളുകൾ ആയിരുന്നു വിമർശന കമന്റുകളുമായി എത്തിയത്
ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഷൈൻ ടോം ചാക്കോ ഇന്നലെ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു സ്റ്റാറ്റസ് ആണ് മാതൃഭൂമി റിപ്പോർട്ട് ചെയ്ത വിൻസിയുടെ വാർത്തയാണ് ചാക്കോ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി വന്നിരിക്കുന്നത് ഇനിയിപ്പോൾ വിൻസി ഉദ്ദേശിച്ച നടൻ ഷൈൻ തന്നെയാണെന്ന് മനസ്സിലാവാത്തത് കൊണ്ടാണോ ഇങ്ങനെ ഒരു സ്റ്റാറ്റസ് പങ്കുവെച്ചത്
അതോ വിൻസിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണോ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത് എന്നാണ് പലരും. പലരും താരത്തിന്റെ ഈ ഒരു സ്റ്റാറ്റസ് പിന്തുടർന്നു കൊണ്ടാണ് ഇപ്പോൾ പലതരത്തിലുള്ള അഭിപ്രായങ്ങൾ അറിയിക്കുന്നത് അതേസമയം തന്നെക്കുറിച്ച് തന്നെ ഒരാൾ പറഞ്ഞപ്പോൾ സ്റ്റാറ്റസ് പങ്കുവയ്ക്കാൻ നടൻ കാണിച്ച മനസ്സിനെ കൂടി എല്ലാവരും മനസ്സിലാക്കണമെന്നും രസകരമായ രീതിയിൽ ആളുകൾ പറയുന്നുണ്ട് വലിയ തോതിലുള്ള ട്രോളുകളാണ് ഇപ്പോൾ താരത്തിന് നേരിടേണ്ടതായി വരുന്നത്.