Food

മാങ്ങയും തൈരും ചേര്‍ത്ത് ഒരു കിടിലൻ മാംഗോ ലസ്സി ഉണ്ടാക്കിയാലോ?

മാങ്ങയും തൈരും ചേര്‍ത്ത് ഒരു കിടിലൻ മാംഗോ ലസ്സി ഉണ്ടാക്കിയാലോ? ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഈ ലസ്സി കിടിലനാണ്.

ആവശ്യമായ ചേരുവകൾ

  • തൈര് – 1 കപ്പ്
  • പഴുത്ത മാങ്ങ – 1
  • ഐസ് ക്യൂബ്സ്
  • പഞ്ചസാര

തയാറാക്കുന്ന വിധം

ഒരു മിക്സി ജാറിലേക്കു തൈര്, പഴുത്ത മാങ്ങാ കഷ്ണങ്ങൾ, ഐസ് ക്യൂബ്സ്, പഞ്ചസാര എന്നിവ ചേർത്ത് അടിച്ചെടുക്കുക. മാങ്കോ ലസ്സി തയാർ