Business

കാമ്പയുടെ പുതിയ ബ്രാൻഡ് അംബാസഡറായി റാം ചരൺ | Ram Charan

 

കൊച്ചി/ ബംഗളൂരു: ശീതളപാനീയ ബ്രാൻഡായ കാമ്പ, സിനിമ താരം രാം ചരണിനെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.

2023 മാർച്ചിൽ ആരംഭിച്ച കാമ്പ ഇതിനകം മാർക്കറ്റിൽ ഇടം നേടി കഴിഞ്ഞു.
കാമ്പ വാലി സിദ്ദ്‌ ( Campa Wali Zidd) എന്ന പുതിയ കാമ്പയിനിലാണ് റാം ചരൺ എത്തുന്നത്.

content highlight: Ram Charan