സ്മൂത്തികള്‍ കഴിക്കാൻ ഇഷ്ട്ടപെടുന്നവർക്ക് ഒരു കിടിലൻ സ്മൂത്തി റെസിപ്പിയിതാ.. മാജിക്കല്‍ റെയിന്‍ബോ സ്മൂത്തി കഴിച്ചിട്ടുണ്ടോ?
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
എല്ലാ പഴവും ചെറുതായി അരിഞ്ഞ് അത് ബദാം പാലുമായി വേറേ വെറെ മിക്സ് ആക്കി കുറുക്കി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ്സ് എടുത്ത് അതിലേക്ക് ഓരോ പഴവും ഓരോ ലെയര്‍ ആയി ഒഴിച്ച് മിക്സ് ആക്കാവുന്നതാണ്. വേണമെങ്കില്‍ കൂടുതല്‍ ഗുണങ്ങള്‍ക്കായി നിങ്ങള്‍ക്ക് അണ്ടിപ്പരിപ്പോ അല്ലെങ്കില്‍ മറ്റ് നട്സുകളോ ചേര്‍ക്കാം.