Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍; ഇന്ത്യയ്ക്ക് ജപ്പാന്റെ സമ്മാനം | Japan to gift Shinkansen trains to India as part of Mumbai-Ahmedabad Bullet Rail project

2030 കളുടെ തുടക്കത്തില്‍ എത്താന്‍ പോകുന്ന കൂടുതല്‍ നൂതനമായ ഷിങ്കാസെന്‍ മോഡലാണ് E10 സീരീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 18, 2025, 07:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയ്ക്ക് ജപ്പാന്റെ സമ്മാനം. മുംബൈ – അഹമ്മദാബാദ് ബുളളറ്റ് റെയില്‍ പദ്ധതിയുടെ ഭാഗമായി ജപ്പാന്‍ ഇന്ത്യയ്ക്ക് ഷിങ്കാസെന്‍ ട്രെയിനുകളാണ് സമ്മാനമായി നല്‍കുന്നത്. അടുത്ത വര്‍ഷം ആദ്യം ട്രെയിനുകള്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. E5, E3 സീരിസ് എന്നീ രണ്ട് ബുളളറ്റ് ട്രെയിനുകളാണ് ഇന്ത്യയ്ക്ക് സമ്മാനമായി നല്‍കുന്നത്. 2027 ല്‍ ബുള്ളറ്റ് ട്രെയിന്‍ റൂട്ട് തുറക്കാനും 2030 തോടെ ട്രാക്കുകളില്‍ ശിങ്കാസെന്‍ E10 സീരിസില്‍പ്പെട്ട ട്രെയിനുകള്‍ ഓടിക്കാനുമാണ് ഇരു രാജ്യങ്ങളുടെയും പദ്ധതി. 2030 കളുടെ തുടക്കത്തില്‍ എത്താന്‍ പോകുന്ന കൂടുതല്‍ നൂതനമായ ഷിങ്കാസെന്‍ മോഡലാണ് E10 സീരീസ്.

ഈസ്റ്റ് ജപ്പാന്‍ റെയില്‍വെ(ജെആര്‍ ഈസ്റ്റ്) വികസിപ്പിച്ചെടുത്ത ഒരു ആധുനിക അതിവേഗ ട്രെയിനാണ് E5 സീരീസ്. 2011ലാണ് സര്‍വീസ് ആരംഭിച്ചത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിവുണ്ട് ഇവയ്ക്ക്. E5 നെക്കാള്‍ E3 സീരീസ് അല്‍പ്പം പഴക്കമുളളതാണ്. ഇത് പ്രധാനമായും മിനി ഷിങ്കാന്‍സെന്‍ സേവനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് ഇന്‍സ്‌പെക്ഷന്‍ സംവിധാനങ്ങളുമായി ട്രെയിനുകളില്‍ മാറ്റം വരുത്തിയാകും ഇന്ത്യയില്‍ എത്തിക്കുക. ഉയര്‍ന്ന താപനിലയും പൊടിയും പോലെയുള്ള പരിസ്ഥിതി ഘടകങ്ങള്‍ ട്രെയിനുകളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ പഠനമാണ് നിരീക്ഷണ ട്രെയിനുകള്‍ വഴി ലക്ഷ്യം വയ്ക്കുന്നത്.

പദ്ധതി പൂര്‍ത്തിയാകാന്‍ ആകെ ചെലവ് 1.8 ലക്ഷം കോടിയായിരിക്കും. ഭാവിയില്‍ കൂടുതല്‍ നഗരങ്ങളെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലൂടെ ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഷിങ്കാസെന്‍ സാങ്കേതികവിദ്യ അന്താരാഷ്ട്ര തലത്തില്‍ ജപ്പാന്‍ പങ്കിടുന്നത് ഇത് ആദ്യമല്ല. തായ്‌വാനിലെ അതിവേഗ റെയില്‍ ശ്യംഖലയ്ക്കായി ജപ്പാന്‍ മുമ്പ് ഒരു ഒന്നാം തലമുറ ഷിങ്കന്‍സെന്‍ ട്രെയിന്‍ നല്‍കിയിരുന്നു.

STORY HIGHLIGHTS :  Japan to gift Shinkansen trains to India as part of Mumbai-Ahmedabad Bullet Rail project

ReadAlso:

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

ടൂറിസ്റ്റ് നിയമങ്ങൾ കർശ്ശനമാക്കി ബാലി!!

മുംബൈ അതിശയങ്ങളുടെ ലോകമാണ്…ഓരോ തെരുവുകളും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു

Tags: trainINDIAN RAILWAYSJAPANTRAINSanwesanam.comBullet Trainsബുളളറ്റ് റെയില്‍ പദ്ധതി

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.