Celebrities

രേണു സുധിക്ക് പിന്തുണ അറിയിച്ച രശ്മി ആർ നായർ, രേണുവിനെക്കുറിച്ച് രശ്മി പറഞ്ഞത് കേട്ടോ.?

കുറച്ചുനാളുകളായി മലയാളികൾക്കിടയിൽ വളരെയധികം സുപരിചിതയായി മാറിയ വ്യക്തിയാണ് രേണു സുധി.. കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധിയെ കുറിച്ച് പലതരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഷോർട്ട് ഫിലിമുകളിലും സോഷ്യൽ മീഡിയയിലും ഒക്കെ സഹജീവസാന്നിധ്യമാണ് താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയിരിക്കുന്നത് അതേസമയം വിമർശനങ്ങളും നിരവധി എത്തുന്നുണ്ട് എന്തിനാണ് കൊല്ലം സുധിയുടെ പേരിൽ ഇത്തരത്തിൽ താരം പലതരത്തിലുമുള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്ന എന്നാണ് പലരും ചോദിക്കുന്നത്

ഭർത്താവിന്റെ മരണം മാർക്കറ്റ് ചെയ്യുന്ന വ്യക്തി എന്ന പേരിലാണ് താരം കൂടുതലായും അറിയപ്പെടുന്നത് എന്നാൽ താരത്തിന് പിന്തുണ അറിയിച്ചുകൊണ്ടേ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ രശ്മി ആർ നായർ.. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആയിരുന്നു രശ്മി രേണു സുധിയ്ക്ക് പിന്തുണ അറിയിച്ചത്. വിധവയായ ഒരു സ്ത്രീ അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ അവർക്ക് ഇഷ്ടപ്പെട്ട പോലെ റിയൽസിനോ സീരിയലും സിനിമയിലുമൊക്കെ അഭിനയിച്ച ജീവിക്കുന്നു അവരുടെ മരിച്ചുപോയ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഏതോ ടിവി ഷോയിൽ പെർഫോമർ ആയിരുന്നു എന്ന് പറഞ്ഞു ആ ഷോ കണ്ടിരുന്ന മലയാളി മനോരോഗി റോക്കറ്റുകൾ എന്തിനാണ് ആ സ്ത്രീയുടെ പിറകെ നടന്ന ശല്യപ്പെടുത്തുന്നത്

നിനക്കൊക്കെ നിന്റെ വീട്ടിലെ കാര്യം നോക്കിയാൽ പോരെ അവിടെ ആരൊക്കെ കയറുന്നു ഇറങ്ങുന്നു എന്ന് കണക്കെടുത്ത ശേഷം പോരെ നാട്ടിലുള്ള പെണ്ണുങ്ങളുടെ കാര്യം നോക്കാൻ എന്നു പറഞ്ഞു കൊണ്ടാണ് രശ്മി നായർ സോഷ്യൽ മീഡിയയിൽ ഈ ഒരു കുറിപ്പ് പങ്കുവെച്ചത് വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിലൂടെ ഈ ഒരു കുറിപ്പ് വൈറലായി മാറുകയും ചെയ്തു എന്നാൽ കമന്റ്സിനുള്ള സാധ്യത ഓഫ് ചെയ്തു വച്ചുകൊണ്ടാണ് ഈ ഒരു കുറിപ്പ് പുറത്തുവന്നിരിക്കുന്നത്
.