കക്ക നന്നായി അഴുക്ക് കളഞ്ഞു വൃത്തിയാക്കി വെള്ളം കളഞ്ഞു വക്കുകഇനി അതിലേക്ക് മഞ്ഞൾപൊടി,ഉപ്പ്, കുരുമുളകുപൊടി വെളിച്ചെണ്ണ ഒരുസ്പൂൺ ഇട്ടു മിക്സാക്കി വക്കുകഇത്തിരി വെള്ളമൊഴിച്ചു വേവിച്ചു വക്കുകനന്നായി വെള്ളം വറ്റണ വരെ വേവിച്ചോതേങ്ങ ജാറിൽ ഇട്ട് മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, പെരുംജീരകം, ജീരകം ഇട്ടു ക്രഷ് ആക്കിയെടുക്കുകചട്ടി ചൂടാക്കി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി വേപ്പില, തേങ്ങാക്കൊത്ത് ഇട്ടു വഴറ്റിയെടുക്കുകഅതിലേക്ക് സവാള ഉള്ളി അരിഞ്ഞത് ഇട്ടു ഉപ്പ് ഇട്ടു വഴറ്റിയെടുക്കുകഅതിലേക്ക് കക്ക ഇടുമിക്സാക്കുകഅതിലേക്ക് തേങ്ങ ക്രഷാക്കിയ മിക്സ് ഇട്ട് ഇളക്കി ഇറക്കിവക്കുകകക്ക തേങ്ങ തോരൻ റെഡിട്ടോ