അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 24 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിന്റെ ഒടുവിൽ വിവരം പുറത്തു വരുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 67 റൺസ് ആണ് ഗുജറാത്ത് സ്വന്തമാക്കിയിരിക്കുന്നത്.
കരുൺനായരുടെ നേരിട്ടുള്ള ഏറിൽ റൺഔട്ട് ആവുകയും ചെയ്തു നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് എത്തിയ ഡൽഹിക്ക് വേണ്ടി ക്യാപ്റ്റൻ അക്സർ പട്ടേൽ ആയിരുന്നു ഉയർന്ന സ്കോർ സ്വന്തമാക്കിയത്.
















