Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഐപിഎല്ലില്‍ പുതിയ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശര്‍മ | Rohith Sharma

ഇന്നലെ തന്റെ അക്കൗണ്ടില്‍ 76 റണ്‍സ് കൂടി ചേര്‍ത്ത രോഹിത് ശര്‍മ ഐപിഎല്ലിലെ രണ്ടാമത്തെ റണ്‍വേട്ടക്കാനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 21, 2025, 12:31 pm IST
New Delhi: Mumbai Indians' Rohit Sharma plays a shot during an Indian Premier League (IPL) 2025 T20 cricket match between Delhi Capitals and Mumbai Indians, at the Arun Jaitley Stadium, in New Delhi, Sunday, April 13, 2025. (PTI Photo/Shahbaz Khan) (PTI04_13_2025_000340B)

New Delhi: Mumbai Indians' Rohit Sharma plays a shot during an Indian Premier League (IPL) 2025 T20 cricket match between Delhi Capitals and Mumbai Indians, at the Arun Jaitley Stadium, in New Delhi, Sunday, April 13, 2025. (PTI Photo/Shahbaz Khan) (PTI04_13_2025_000340B)

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഐപിഎല്ലില്‍ രോഹിത് ശര്‍മയ്ക്ക് പുതിയ നേട്ടം. ഏറ്റവും കൂടുതല്‍ തവണ ‘പ്ലെയര്‍ ഓഫ് ദി മാച്ച്’ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‌ലിയെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്. ഇന്നലെ ചെന്നൈക്കെതിരെ 45 പന്തില്‍ നിന്ന് 76 റണ്‍സ് നേടി രോഹിത് പുറത്താകാതെ നിന്നു. ആറു സിക്‌സും നാല് ഫോറുമാണ് രോഹിത് നേടിയത്.

ഐപിഎല്ലില്‍ 260 മത്സരങ്ങളില്‍ 19 ‘പ്ലെയര്‍ ഓഫ് ദി മാച്ച്’ അവാര്‍ഡ് നേടിയ വിരാട് കോഹ്‌ലിയെ പിന്നിലാക്കിയാണ് രോഹിതിന്റെ നേട്ടം. 264 മത്സരങ്ങള്‍ കളിച്ച രോഹിത് 20 തവണയാണ് കളിയിലെ താരമായത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോനി, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ 18 തവണയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയത്. എബി ഡിവില്ലിയേഴ്‌സ് 25 ( തവണ), ക്രിസ് ഗെയ്ല്‍ 22 (തവണ) എന്നിവരാണ് ഈ പട്ടികയിലെ ആദ്യ രണ്ട് കളിക്കാര്‍.

ഇന്നലെ തന്റെ അക്കൗണ്ടില്‍ 76 റണ്‍സ് കൂടി ചേര്‍ത്ത രോഹിത് ശര്‍മ ഐപിഎല്ലിലെ രണ്ടാമത്തെ റണ്‍വേട്ടക്കാനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ശിഖര്‍ ധവാനെ മറികടന്നാണ് രോഹിത് ശര്‍മ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായത്. ഇതുവരെ 6,786 റണ്‍സാണ് രോഹിതിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് സെഞ്ച്വറിയും 44 അര്‍ധസെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 109* ആണ് രോഹിതിന്റെ ഏറ്റവും മികച്ച സ്‌കോര്‍. ഈ സീസണില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 26.33 ശരാശരിയില്‍ 158 റണ്‍സാണ് രോഹിത് നേടിയത്.

content highlight: Rohith Sharma

ReadAlso:

ഇന്ത്യൻ ടീം അടിമുടി മാറുന്നു, ഇനി താരമില്ല, ടീം മാത്രം ; ഇത് ​’ഗംഭീര’ മാറ്റം

ഫിഫ ലോകകപ്പിൽ റയല്‍ മാഡ്രിഡിനെ ഷാബി അലോണ്‍സോ നയിക്കും | Real Madrid

കെസിഎ പിങ്ക് ടൂർണ്ണമെൻ്റ്; എമറാൾഡിനും പേൾസിനും വിജയം

ചെസ്സ് ചൂതാട്ടത്തിന്റെ രൂപം; അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ച് താലിബാൻ

കോലിയുടെ വിരമിക്കൽ പോസ്റ്റിന് താഴെയുള്ള #269 എന്താണ് ? കാരണം തിരഞ്ഞ് ആരാധകർ, ഒടുവിൽ…

Tags: iplAnweshanam.comrohith sharma

Latest News

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊച്ചിയിൽ നിന്ന് കാണാതായ 3 വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി

മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനം; അർധരാത്രി വീട്ടിൽ നിന്ന് മകളുമായി ഭയന്നോടി യുവതി, രക്ഷിച്ച് നാട്ടുകാർ

പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം; മെയ് 24ന് ട്രയൽ അലോട്ട്മെൻ്റ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.