Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala Kerala

ചരക്കുഗതാഗത്തിനും ഇ.വി; മോണ്‍ട്ര ഇലക്ട്രിക്കും മജന്ത മൊബിലിറ്റിയും സഹകരിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 21, 2025, 04:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: രാജ്യത്ത് സുസ്ഥിര ചരക്കുഗതാഗത സൊലൂഷ്യനുകള്‍ മെച്ചപ്പെടുത്തുന്നതിനായി മോണ്‍ട്ര ഇലക്ട്രിക്കും മജന്ത മൊബിലിറ്റിയും ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. മോണ്‍ട്ര ഇലക്ട്രിക്കിന്‍റെ എസ്സിവി വിഭാഗമായ ടിവോള്‍ട്ട് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാജു നായരും, മജെന്ത മൊബിലിറ്റിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാക്സണ്‍ ലൂയിസും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പങ്കാളിത്തത്തിന്‍റെ ഭാഗമായി എഫ്എംസിജി, ഗ്രോസറി, ഇ-കൊമേഴ്സ്, ടെലികോം ഓപ്പറേഷന്‍ എന്നിവയുള്‍പ്പെടെ വിഭാഗത്തിലെ വൈവിധ്യമാര്‍ന്ന വിന്യാസത്തിനായി ടിവോള്‍ട്ട് ഇലക്ട്രിക് വെഹിക്കിള്‍സ് ഇവി ലോജിസ്റ്റിക്സിലെ മുന്‍നിരക്കാരായ മജന്ത മൊബിലിറ്റിക്ക് 100 എവിയേറ്റര്‍ ഇ350എല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യും. ഇത് മജന്ത മൊബിലിറ്റിയുടെ ഇടപാടുകാര്‍ക്ക് സുസ്ഥിരവും കാര്യക്ഷമവുമായ ചരക്കുനീക്ക സൊലൂഷ്യനുകള്‍ നല്‍കാനുള്ള ശേഷിയെ ഗണ്യമായി ശക്തിപ്പെടുത്തും.

മോണ്‍ട്ര ഇലക്ട്രിക്കും മജന്ത മൊബിലിറ്റിയും ചേര്‍ന്ന് നാലുചക്ര ചെറുകിട വാണിജ്യ വാഹന (ഇഎസ്സിവി) വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്താനും ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നു. മോണ്‍ട്ര ഇലക്ട്രിക് അടുത്തിടെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പുറത്തിറക്കിയ എവിയേറ്റര്‍ ഇ350എല്‍ ഈ വിഭാഗത്തിലെ മികച്ച ഫീച്ചറുകള്‍ കൊണ്ടും, ഉയര്‍ന്ന പ്രകടനശേഷി കൊണ്ടും ശ്രദ്ധ നേടിയിരുന്നു. മജന്ത മൊബിലിറ്റിയുടെ ഇവി വാഹന നിരയ്ക്ക് അനുയോജ്യമായ സേവനങ്ങളും ചാര്‍ജിങും മോണ്‍ട്ര ലഭ്യമാക്കും. 3.5 ടണ്‍ സെഗ്മെന്‍റില്‍ ഇന്ത്യയിലെ ആദ്യ യഥാര്‍ഥ ഇവി അവതരണത്തിന് കൂടി ഈ പങ്കാളിത്തം സാക്ഷ്യം വഹിക്കും.

മജന്ത മൊബിലിറ്റിയുമായി കൈകോര്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, കൊമേഴ്സ്യല്‍ ലോജിസ്റ്റിക്സില്‍ വൈദ്യുതീകരണം വര്‍ധിപ്പിക്കാനുള്ള തങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സഹകരണം അടയാളപ്പെടുത്തുന്നതെന്നും ടിവോള്‍ട്ട് ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാജു നായര്‍ പറഞ്ഞു. മോണ്‍ട്ര ഇലക്ട്രിക്കുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും, ഇന്ത്യയില്‍ സുസ്ഥിരവും കാര്യക്ഷമവുമായ ലോജിസ്റ്റിക്സിന് മജന്ത മൊബിലിറ്റി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും മജന്ത മൊബിലിറ്റി മാനേജിങ് ഡയറക്ടറും സിഇഒയുമായ മാക്സണ്‍ ലൂയിസ് പറഞ്ഞു.

ReadAlso:

ഒമ്പതാം നിലയില്‍ നിന്നും പൂച്ചയെ താഴേക്കറിഞ്ഞ് കൊന്നു, കേസെടുത്ത് പൊലീസ്

വിമാനാപകടം; അഹമ്മദാബാദ് വിമാനത്താവളം അടച്ചു

അഹമ്മദാബാദിലെ വിമാനാപകടം; 110മരണം, വിമാനത്തിൽ 242 യാത്രക്കാർ

അഹമ്മദാബാദിലെ വിമാനാപകടം; ഞെട്ടലും നിരാശയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

കൂട്ടുകാരോട് സംസാരിച്ചിരിക്കെ ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി

Tags: Montra ElectricMagenta Mobilitycollaborate

Latest News

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഉക്രേനിയന്‍ പ്രസിഡൻ്റും അനുശോചനം രേഖപ്പെടുത്തി

ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഒടുവില്‍ ഓട്ടേറിക്ഷ ഡ്രൈവർക്ക് പിടിവീണു; യുഎസ് കോണ്‍സുലേറ്റ് സന്ദര്‍ശകര്‍ക്ക് ലോക്കര്‍ റൂം സേവനം, സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും; ഗുരുതര പരിക്കെന്ന് റിപ്പോർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.