Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

8000 mAh ബാറ്ററി, ക്യാമറ കിടിലൻ, വിലയോ വളരെ കുറവ്; ഹോണർ പവർ ശരിക്കും പവറാണ് | Honor Power

66 W വയർഡ് ചാർജർ സപ്പോർട്ട് ചെയ്യുന്ന 8000 mAh ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 22, 2025, 11:08 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹോണർ കമ്പനിയുടെ ഏറ്റവും പുതിയ ഫോണായ ഹോണർ പവർ കഴിഞ്ഞ ദിവസം ചൈനയിൽ ലോഞ്ച് ചെയ്തു. 66 W വയർഡ് ചാർജർ സപ്പോർട്ട് ചെയ്യുന്ന 8000 mAh ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ആറ് വർഷത്തെ ഈടുള്ള ബാറ്ററി ഒറ്റ ചാർജിൽ 25 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുമെന്നാണ് അവകാശപ്പെടുന്നത്. 2 ശതമാനം ബാറ്ററിയില്‍ 16.5 മണിക്കൂർ വരെ ഫോൺ സ്റ്റാൻഡ്ബൈ നൽകും. 360 ഡിഗ്രി വാട്ടർപ്രൂഫ് ബിൽഡ് ആണ് ഫോണ്‍. ഹാൻഡ്സെറ്റ് വെള്ളത്തിൽ മുക്കിയാൽ പോലും പ്രശ്‌നം സംഭവിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. കനത്ത മഴയിൽ പോലും ഹോണർ പവർ ഉപയോഗിക്കാൻ സാധിക്കും. മഴയാണെങ്കിൽ പോലും ഫോൺ കൃത്യതയോടെ ടച്ച് ഇൻപുട്ടിനോട് പ്രതികരിക്കുന്നതിന് AI റെയിൻ ടച്ച് സവിശേഷതയും ഫോണിന് നൽകിയിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റുമായി എത്തുന്ന ഫോൺ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0 ലാണ് പ്രവർത്തിക്കുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. നെറ്റ്‌വർക്ക് ദുർബലമാവുന്ന അവസ്ഥയിൽ ഫോണിലെ ആശയവിനമയം കൂടുതൽ ശക്തമാക്കുന്നതിന് കമ്പനി സ്വയം വികസിപ്പിച്ച C1+ കമ്മ്യൂണിക്കേഷൻ ചിപ്പും ഫോണിന്റെ പ്രത്യേകതയാണ്.

ഫോണിന്റെ ടോപ്പ് മെമ്മറി വേരിയന്റ് ബീഡൗവിന്റെ ടു-വേ സാറ്റലൈറ്റ് ടെക്സ്റ്റ് മെസേജിങും വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് വേരിയന്റ് ആയിട്ടാണ് ഫോൺ എത്തുന്നത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ചൈനീസ് യുവാൻ 1,999 (ഏകദേശം 23,000 രൂപ) ആണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 2,199 ചൈനീസ് യുവാനും(ഏകദേശം 25,000 രൂപ), 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് 2,499 ചൈനീസ് യുവാനും (ഏകദേശം 30,000 രൂപ) ആണ് വില.

ഡെസേർട്ട് ഗോൾഡ്, ഫാന്റം നൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക, 120Hz റിഫ്രഷ് റേറ്റും എച്ച്ഡിആർ പിന്തുണയുമുള്ള 6.78 ഇഞ്ച് 1.5K (1,224×2,700 പിക്‌സലുകൾ) അമോൾഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്.

f/1.95 അപ്പേർച്ചറും OIS പിന്തുണയുമുള്ള 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 5-മെഗാപിക്‌സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഹോണർ പവറിൽ ഉള്ളത് മുൻവശത്ത് f/2.45 അപ്പേർച്ചറുള്ള 16-മെഗാപിക്‌സൽ ക്യാമറയും നൽകിയിട്ടുണ്ട്

ബ്ലൂടൂത്ത് 5.3, ജിപിഎസ്, ബീഡോ, ഗ്ലോനാസ്, ഗലീലിയോ, എൻഎഫ്സി, ഒടിജി, വൈ-ഫൈ 802.11 എ/ബി/ജി/എൻ/എസി/എക്‌സ്/ബിഇ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റിക്കായി നൽകിയിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഹോണർ പവറിന്റെ പ്രത്യേകതയാണ്.

ReadAlso:

അഭിമാന നേട്ടം; സോഡിയം അയോണ്‍ ബാറ്ററി വികസിപ്പിച്ച് ഇന്ത്യ

ഡിജിറ്റല്‍ പേയ്മെന്റ് സേവനം അവതരിപ്പിക്കാന്‍ ഒരുങ്ങി മസ്‌കിന്റെ എക്‌സ്

ബിഎസ്എൻഎൽ കുതിക്കുന്നു; 3 മാസത്തില്‍ അറ്റദായം 280 കോടി!

കാത്തിരിപ്പുകൾക്ക് വിരാമം; വാട്സ്ആപ്പ് ഇനി ഐപാഡിലും!!

റിയല്‍മിയുടെ ജിടി സീരീസ് ഫോണുകൾ വിപണിയിൽ; ഫീച്ചേഴ്സ് ഇതൊക്കെ | Realme GT

content highlight: Honor Power 

Tags: techAnweshanam.comHonor Power

Latest News

‘കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കി’; കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി

ബൈ ബൈ ട്രംപ് ! മുഖ്യ ഉപദേശക സ്ഥാനം ഒഴിഞ്ഞ് ഇലോണ്‍ മസ്‌ക് – elon musk resigns

റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു – tree fell in railway track

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.